ETV Bharat / state

കണ്ണൂരില്‍ 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

ജില്ലാ ആശുപത്രിയിൽ 5 പേരും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിൽ 11 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 9 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

twenty five suspected covid cases are in isolation  kannur covid latest news  covid 19 latest news  covid 19  25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍  കണ്ണൂർ  കണ്ണൂർ ജില്ലാ വാര്‍ത്തകള്‍
കണ്ണൂരില്‍ 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍
author img

By

Published : Mar 21, 2020, 12:57 PM IST

കണ്ണൂർ: ജില്ലയില്‍ കൊവിഡ് 19 ബാധ സംശയവുമായി 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലാ ആശുപത്രിയിൽ 5 പേരും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിൽ 11 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 9 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5089 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 133 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 127 എണ്ണം നെഗറ്റീവുമാണ്. 5 എണ്ണത്തിന്‍റെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.