കണ്ണൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. പെടയങ്ങോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പി സാജിദിന്‍റെ മകൻ ജസൽ ആണ് മരിച്ചത്.
വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം - child drowned kannur
ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു.
വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം