ETV Bharat / state

ചൊക്ലിയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി

ചൊക്ലി സ്റ്റീൽ ബോംബ്  പാനൂര്‍ സ്റ്റീൽ ബോംബ്  വില്ലാൽകുന്ന് ക്വാറി  ചൊക്ലി സിഐ  ബോംബ് സ്ക്വാഡ്  three steel bomb  panoor bomb  chokli bomb
ചൊക്ലിയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
author img

By

Published : Feb 6, 2020, 6:29 PM IST

Updated : Feb 6, 2020, 7:36 PM IST

കണ്ണൂര്‍: പാനൂരിനടുത്ത് ചൊക്ലിയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മത്തിപറമ്പിലെ വില്ലാൽകുന്ന് ക്വാറി പരിസരത്തെ തുറസായ സ്ഥലത്താണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. പുല്ല് പറിക്കാനെത്തിയ സ്ത്രീകളാണ് ബോംബുകൾ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ചൊക്ലിയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ചൊക്ലി സിഐ പി.സുനിൽകുമാർ, എസ്ഐ ഷാജി എന്നിവർ സ്ഥലത്തെത്തി പരിശോധിക്കുകയും തുടർന്നെത്തിയ ബോംബ് സ്ക്വാഡ് ബോംബുകൾ നിർവീര്യമാക്കുകയും ചെയ്‌തു. അടുത്തിടെ നിർമിച്ചവയാണ് സ്റ്റീൽ ബോംബുകൾ. മേഖലയിലെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങൾ നടക്കുന്നതിനിടെ ബോംബുകൾ കണ്ടെത്തിയത് ഗൗരവകരമാണെന്നും പൊലീസ് അറിയിച്ചു.

Intro:പാനൂരിനടുത്ത് ചൊക്ലിയിൽ 3 സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ബോംബുകൾ കണ്ടത് പുല്ലു പറിക്കാനെത്തിയ സ്ത്രീകൾ.
Vo
മത്തിപറമ്പിലെ വില്ലാൽ കുന്ന് ക്വാറക്ക് പരിസരത്താണ് തുറസ്സായ സ്ഥലത്ത് 3 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. പുല്ലുപറിക്കാൻ എത്തിയ സ്ത്രീകളാണ് ബോംബുകൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചൊക്ലി സി.ഐ പി സുനിൽകുമാർ എസ് ഐ ഷാജി എന്നിവർ സ്ഥലത്തെത്തി. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബോംബ് സ്കോഡ് ബോംബുകൾ നിർവീര്യമാക്കി.അടുത്തിടെ നിർമ്മിച്ചവയാണ് സ്റ്റീൽ ബോംബുകൾ എന്ന് പോലീസ് പറഞ്ഞു. മേഖലയിൽ ക്ഷേത്ര ഉത്സവങ്ങൾ നടക്കുന്നതിനിടെ ബോംബുകൾ കണ്ടെത്തിയത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ബോംബ് സ്ക്വാഡ് എസ്. ഐ ശശിധരൻ, അനിൽകുമാർ, ധനേഷ്, മനോജ് എന്നിവർ ചേർന്ന് ബോംബുകൾ ക്വാറിയിൽ വച്ചുതന്നെ നിർവീര്യമാക്കി.ഇ ടി വി ഭാരത് കണ്ണൂർ.Body:KL_KNR_01_6.2.20_bomb_KL10004Conclusion:
Last Updated : Feb 6, 2020, 7:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.