ETV Bharat / state

തളിപ്പറമ്പിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച ഇളയച്ഛനെതിരെ പോക്സോ കേസ് - പീഡനം

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഭർതൃ സഹോദരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.

Taliparamba Pocso case  kannur Taliparamba Pocso case  kannur Pocso case  Pocso case  Pocso case against man who raped six year old girl in Taliparamba  Pocso case against man who raped six year old girl  rape against six year old girl  Taliparamba rape case  തളിപ്പറമ്പിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച ഇളയച്ഛനെതിരെ പോക്സോ കേസ്  പോക്സോ കേസ്  പോക്സോ  pocso  ആറ് വയസുകാരിയെ പീഡിപ്പിച്ച ഇളയച്ഛനെതിരെ പോക്സോ കേസ്  ആറ് വയസുകാരിയെ പീഡിപ്പിച്ചു  ആറ് വയസുകാരിക്ക് പീഡനം  പീഡനം  തളിപ്പറമ്പ്
തളിപ്പറമ്പിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച ഇളയച്ഛനെതിരെ പോക്സോ കേസ്
author img

By

Published : Sep 11, 2021, 8:55 PM IST

കണ്ണൂർ : തളിപ്പറമ്പിൽ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഭർതൃ സഹോദരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.

തളിപ്പറമ്പ് സ്വദേശിനിയായ യുവതിയെ മഞ്ചേശ്വരത്താണ് കല്യാണം കഴിച്ച് അയച്ചത്. ഭർത്താവിന്‍റെ വീട്ടിൽ വച്ച് സഹോദരൻ കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. രണ്ട് മാസം മുൻപാണ് ആദ്യം പീഡനത്തിനിരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി. തുടർന്നും നിരവധി തവണ പീഡിപ്പിച്ചു.

ALSO READ: ചേവായൂർ കൂട്ട ബലാത്സംഗ കേസിലെ മുഴുവൻ പ്രതികളും പിടിയില്‍

കുട്ടിയുടെ ജനേന്ദ്രിയത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാതാവിന്‍റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവം നടന്നത് മഞ്ചേശ്വരത്തായതിനാൽ കൂടുതൽ അന്വേഷണം നടത്താനായി കേസ് ഇവിടുത്തെ സ്റ്റേഷന് കൈമാറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.