കണ്ണൂർ: തളിപ്പറമ്പ് കുപ്പത്ത് സ്കൂട്ടിയും 108 ആംബുലൻസും കൂട്ടിമുട്ടി 2 പേർക്ക് പരിക്കേറ്റു. കുപ്പം സ്വദേശികളായ ബി ആഷിർ, അക്ബർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് കുപ്പത്ത് സ്കൂട്ടിയും 108 ആംബുലൻസും കൂട്ടിയിടിച്ചു - കണ്ണൂർ
കുപ്പം സ്വദേശികളായ ബി ആഷിർ, അക്ബർ എന്നിവർക്കാണ് പരിക്കേറ്റത്.

തളിപ്പറമ്പ് കുപ്പത്ത് സ്കൂട്ടിയും 108 ആംബുലൻസും കൂട്ടിമുട്ടി 2 പേർക്ക് പരിക്ക്
കണ്ണൂർ: തളിപ്പറമ്പ് കുപ്പത്ത് സ്കൂട്ടിയും 108 ആംബുലൻസും കൂട്ടിമുട്ടി 2 പേർക്ക് പരിക്കേറ്റു. കുപ്പം സ്വദേശികളായ ബി ആഷിർ, അക്ബർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Intro:തളിപ്പറമ്പ് കുപ്പത്ത് സ്കൂട്ടിയും 108 ആംബുലൻസും കൂട്ടിമുട്ടി 2 പേർക്ക് പരിക്കേറ്റു. Body:കുപ്പം സ്വദേശികളായ ബി ആഷിർ, അക്ബർ എന്നിവർക്കാണ് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്വ. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിക്ക് ഗുരുതരമല്ല കാലിനാണ് പരിക്കേറ്റത്Conclusion: