ETV Bharat / state

തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി - കണ്ണൂർ കോൺഗ്രസ് നേതാവ്

25 വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന തന്നെ തെരഞ്ഞെടുപ്പിൽ തഴഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ജയ്മോൻ കല്ലുപുരയ്ക്കകത്തിന്‍റെ ഭീഷണി

suicide threat by congress Kannur leader jaimon  suicide threat by congress leader  election news kannur  kannur election note  തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലേൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി  തെരഞ്ഞെടുപ്പിൽ തഴഞ്ഞാൽ ആത്മഹത്യയെന്ന് ഭീഷണി  കണ്ണൂർ കോൺഗ്രസ് നേതാവ്  തദ്ദേശ തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലേൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി
author img

By

Published : Nov 15, 2020, 10:03 AM IST

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഭീഷണി. കൊട്ടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ജയ്മോൻ കല്ലുപുരയ്ക്കകം ആണ് ഭീഷണി മുഴക്കിയത്. കെ. സുധാകരൻ എംപിക്കും പേരാവൂർ എംഎൽഎ സണ്ണി ജോസഫിനുമാണ് ജയ്മോൻ ഓഡിയോ സന്ദേശം അയച്ചത്. 25 കൊല്ലമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന തന്നെ തഴഞ്ഞാൽ ജീവിച്ചിരിക്കില്ലെന്നായിരുന്നു സന്ദേശം. സംഭവത്തിന് പിന്നാലെ ജയ്മോനെ കോൺഗ്രസിൽ നിന്ന് സസ്പെന്‍റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.