ETV Bharat / state

പൊളിറ്റ് ബ്യൂറോയിൽ പ്രായപരിധി കുറക്കും: പിബി അംഗം സുഭാഷിണി അലി - Subhashini Ali Politburo member

പി.ബിയിൽ കൂടുതൽ വനിതകൾ വരുന്നത് നല്ല കാര്യമാണെന്ന് സുഭാഷിണി അലി.

പൊളിറ്റ് ബ്യൂറോ പ്രായപരിധി  പിബി അംഗം സുഭാഷിണി അലി  cpm party congress kannur  സിപിഎം പാർട്ടി കോൺഗ്രസ്  Subhashini Ali Politburo member  Politburo member age limit
പൊളിറ്റ് ബ്യൂറോയിൽ പ്രായപരിധി കുറക്കും: പിബി അംഗം സുഭാഷിണി അലി
author img

By

Published : Apr 7, 2022, 1:33 PM IST

കണ്ണൂർ: പൊളിറ്റ് ബ്യൂറോയിൽ പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കുമെന്ന് സിപിഎം പി.ബി അംഗം സുഭാഷിണി അലി. പി.ബിയിൽ കൂടുതൽ വനിതകൾ വരുന്നത് നല്ല കാര്യമെന്നും സുഭാഷിണി അലി പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊളിറ്റ് ബ്യൂറോയിൽ പ്രായപരിധി കുറക്കും: പിബി അംഗം സുഭാഷിണി അലി

Also Read: സിൽവർ ലൈനും ബുള്ളറ്റ് ട്രെയിനും വ്യത്യസ്‌തം: പിബി അംഗം ഹനൻ മുല്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.