ETV Bharat / state

കായിക മേള: ആൻസി ചാടിയത് ദേശീയ റെക്കോഡിനെക്കാളും മീതെ - ആൻസി സോജൻ റെക്കോഡ്

കായിക മേളയുടെ ആദ്യ ദിനത്തില്‍ തന്നെ മീറ്റ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് തൃശ്ശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ഥി ആൻസി സോജൻ.

ആൻസി സോജൻ
author img

By

Published : Nov 16, 2019, 4:08 PM IST

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ ദിനം തന്നെ മീറ്റ് റെക്കോഡ് പിറന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപിലാണ് തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജന്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയത്. 6.24 മീറ്റര്‍ ദൂരം ചാടിയ ആന്‍സി ദേശീയ റെക്കോഡിനെക്കാള്‍ മികച്ചദൂരം കണ്ടെത്തി. രണ്ടാംസ്ഥാനം നേടിയ പ്രഭാവതിയും 6.05 മീറ്റർ ചാടി ദേശീയ റെക്കോര്‍ഡിനൊപ്പം എത്തി. മേളയിലെ ആദ്യ സ്വർണ്ണം നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തിനായിരുന്നു. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ മാർ ബേസിലിലെ എൻ.വി അമിത്ത് ഒന്നാമതെത്തി. സീനിയർ ഗേൾസിന്‍റെ 3000 മീറ്ററിൽ പാലക്കാടിന്‍റെ സി.ചൈതന്യ സ്വർണ്ണം നേടി. ജൂനിയർ ഗേൾസിന്‍റെ 3000 മീറ്ററിൽ കോഴിക്കോടിന്‍റെ സനിക ഒന്നാമതെത്തി.

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ആദ്യ ദിനത്തില്‍ മീറ്റ് റെക്കോര്‍ഡുമായി ആൻസി സോജൻ

ജൂനിയർ ബോയ്‌സിന്‍റെ ലോങ്ങ് ജംപിൽ മലപ്പുറത്തിന്‍റെ അഭിനവ് സ്വർണ്ണം നേടി. ജൂനിയർ ഗേൾസിന്‍റെ ഷോട്ട്പുട്ടിൽ എറണാകുളം മാർ ബേസിലിലെ വർഷ അതീഷ് ഒന്നാമതെത്തി. സബ് ജൂനിയർ ബോയ്‌സിന്‍റെ ഹൈജംപിൽ തൃശൂരിന്‍റെ വിജയ കൃഷ്ണ സ്വർണം നേടി. ജൂനിയർ ബോയ്‌സിന്‍റെ ജാവലിൻ ത്രോയിൽ പത്തനംതിട്ടയുടെ വിജയ് ബിനോയിയും ഒന്നാമതെത്തി. ആദ്യ ദിനം 18 ഫൈനലുകളാണ് നടക്കുക. ഇതിൽ പത്ത് ഫലങ്ങൾ പുറത്ത് വന്നപ്പോൾ 21 പോയിന്‍റുമായി പാലക്കാടാണ് മുന്നിൽ. 18 പോയിന്‍റോടെ തൃശൂർ രണ്ടാമതും 11 പോയിന്‍റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമാണുള്ളത്. കോഴിക്കോടിന് 10 പോയിന്‍റാണ് ഉള്ളത്.

Intro:സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ ദിനം തന്നെ മീറ്റ് റെക്കോര്‍ഡ് പിറന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപിലാണ്  തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ  ആന്‍സി സോജന്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.  6.24 മീറ്റര്‍ ദൂരം ചാടിയ ആന്‍സി ദേശീയ റെക്കോര്‍ഡിനെക്കാള്‍ മികച്ചദൂരം കണ്ടെത്തി. രണ്ടാംസ്ഥാനം നേടിയ പ്രഭാവതിയും 6.05 മീറ്റർ ചാടി ദേശീയറെക്കോര്‍ഡിനൊപ്പം എത്തി. മേളയിലെ ആദ്യ സ്വർണ്ണം നിവിലെ ചാമ്പ്യന്മാരായ എറണാകുളത്തിനായിരുന്നു. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ മാർ ബേസിലിലെ എൻ.വി അമിത്ത് ഒന്നാമതെത്തി. സീനിയർ ഗേൾസിന്റെ 3000 മീറ്ററിൽ പാലക്കാടിന്റെ ചൈതന്യ സി സ്വർണ്ണം നേടി. ജൂനിയർ ഗേൾസിന്റെ 3000 മീറ്ററിൽ കോഴിക്കോടിന്റെ സനിക ഒന്നാമതെത്തി. ജൂനിയർ ബോയ്സിന്റെ ലോങ്ങ് ജംപിൽ മലപ്പുറത്തിന്റെ അഭിനവ് സ്വർണ്ണം നേടി. ജൂനിയർ ഗേൾസിന്റെ ഷോട്ട്പുട്ടിൽ എറണാകുളം മാർ ബേസിലിലെ വർഷ അതീഷ് ഒന്നാമതെത്തി. സബ്ബ് ജൂനിയർ ബോയ്സിന്റെ ഹൈജംപിൽ തൃശൂരിന്റെ വിജയ കൃഷ്ണ സ്വർണം നേടി. ജൂനിയർ ബോയ്സിന്റെ ജാവലിൻ ത്രോയിൽ പത്തനം തിട്ടയുടെ വിജയ് ബിനോയിയും ഒന്നാമതെത്തി. ആദ്യ ദിനം 18 ഫൈനലുകാണ് നടക്കുക. ഇതിൽ പത്ത് ഫലങ്ങൾ പുറത്ത് വന്നപ്പോൾ 21 പോയന്റുമായി പാലക്കാടാണ് മുന്നിൽ, 18 പോയന്റുള്ള തൃശൂർ 2ഉം 11 പോയന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമാണ്. കോഴിക്കോടിന് 10 പോയിന്റാണ്.Body:സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ ദിനം തന്നെ മീറ്റ് റെക്കോര്‍ഡ് പിറന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപിലാണ്  തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ  ആന്‍സി സോജന്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.  6.24 മീറ്റര്‍ ദൂരം ചാടിയ ആന്‍സി ദേശീയ റെക്കോര്‍ഡിനെക്കാള്‍ മികച്ചദൂരം കണ്ടെത്തി. രണ്ടാംസ്ഥാനം നേടിയ പ്രഭാവതിയും 6.05 മീറ്റർ ചാടി ദേശീയറെക്കോര്‍ഡിനൊപ്പം എത്തി. മേളയിലെ ആദ്യ സ്വർണ്ണം നിവിലെ ചാമ്പ്യന്മാരായ എറണാകുളത്തിനായിരുന്നു. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ മാർ ബേസിലിലെ എൻ.വി അമിത്ത് ഒന്നാമതെത്തി. സീനിയർ ഗേൾസിന്റെ 3000 മീറ്ററിൽ പാലക്കാടിന്റെ ചൈതന്യ സി സ്വർണ്ണം നേടി. ജൂനിയർ ഗേൾസിന്റെ 3000 മീറ്ററിൽ കോഴിക്കോടിന്റെ സനിക ഒന്നാമതെത്തി. ജൂനിയർ ബോയ്സിന്റെ ലോങ്ങ് ജംപിൽ മലപ്പുറത്തിന്റെ അഭിനവ് സ്വർണ്ണം നേടി. ജൂനിയർ ഗേൾസിന്റെ ഷോട്ട്പുട്ടിൽ എറണാകുളം മാർ ബേസിലിലെ വർഷ അതീഷ് ഒന്നാമതെത്തി. സബ്ബ് ജൂനിയർ ബോയ്സിന്റെ ഹൈജംപിൽ തൃശൂരിന്റെ വിജയ കൃഷ്ണ സ്വർണം നേടി. ജൂനിയർ ബോയ്സിന്റെ ജാവലിൻ ത്രോയിൽ പത്തനം തിട്ടയുടെ വിജയ് ബിനോയിയും ഒന്നാമതെത്തി. ആദ്യ ദിനം 18 ഫൈനലുകാണ് നടക്കുക. ഇതിൽ പത്ത് ഫലങ്ങൾ പുറത്ത് വന്നപ്പോൾ 21 പോയന്റുമായി പാലക്കാടാണ് മുന്നിൽ, 18 പോയന്റുള്ള തൃശൂർ 2ഉം 11 പോയന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമാണ്. കോഴിക്കോടിന് 10 പോയിന്റാണ്.Conclusion:No
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.