ETV Bharat / state

മാക്കൂട്ടം ചുരത്തിൽ ബസ് അപകടത്തിൽപ്പെട്ട്‌ ഡ്രൈവർ മരിച്ചു; നിരവധി പേർക്ക്‌ പരിക്ക്‌ - Makoottam pass

ബെംഗളൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന കർണാടകയുടെ എസി സ്ലീപ്പർ ബസാണ്‌ അപകടത്തിൽപ്പെട്ടത്‌

മാക്കൂട്ടം ചുരത്തിൽ ബസ് അപകടം  മാക്കൂട്ടം ചുരം  നിരവധി പേർക്ക്‌ പരിക്ക്‌  എസി സ്ലീപ്പർ ബസാണ്‌ അപകടത്തിൽപ്പെട്ടത്‌  bus accident at Makoottam pass in kannur  Several injured  Makoottam pass
മാക്കൂട്ടം ചുരത്തിൽ ബസ് അപകടത്തിൽപ്പെട്ട്‌ നിരവധി പേർക്ക്‌ പരിക്ക്‌
author img

By

Published : Jul 19, 2021, 10:47 AM IST

Updated : Jul 19, 2021, 11:53 AM IST

കണ്ണൂർ: കേരള കർണാടക അതിർത്തിയിൽ മാക്കൂട്ടം ചുരത്തിൽ ബസ് അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ബസിന്‍റെ ഡ്രൈവർ ചാമരാജ് നഗർ സ്വദേശി സ്വാമി (42) ആണ് മരിച്ചത്. ഇന്ന് (ജൂലൈ 19) പുലർച്ചെയാണ് സംഭവം.

also read:പാർലമെന്‍റ് സമ്മേളനം ഇന്ന് മുതൽ; സംയുക്ത പ്രതിരോധത്തിനായി പ്രതിപക്ഷം

ബെംഗളൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന കർണാടകയുടെ എസി സ്ലീപ്പർ ബസാണ്‌ അപകടത്തിൽപ്പെട്ടത്‌. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Last Updated : Jul 19, 2021, 11:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.