കണ്ണൂർ: ബിജെപി ഭരണത്തിൽ രാജ്യത്തെ സ്ത്രീകൾക്കും ദളിതർക്കും രക്ഷയില്ലാതായിരിക്കുകയാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തോടൊപ്പമാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ഹത്രാസ് പീഡനക്കേസിൽ ഇരക്ക് നീതി നിഷേധിച്ച യോഗി - മോദി സർക്കാരുകൾക്കെതിരെ മഹിളാ കോൺഗ്രസ് തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തോടൊപ്പമെന്ന് സതീശൻ പാച്ചേനി
നീതി നിഷേധിക്കപ്പെട്ട ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ ചേർത്ത് പിടിക്കുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെയ്തത്.
കോൺഗ്രസ് നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തോടൊപ്പം ;സതീശൻ പാച്ചേനി