ETV Bharat / state

സജിത്ത് ലാൽ സ്മാരകത്തിന് നേരെ ആക്രമണം - cpm attack

ഇന്ന് പുലർച്ചെയാണ് പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരകത്തിനെ നേരെ അക്രമം ഉണ്ടായത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണമുണ്ട്.

കണ്ണൂർ  പയ്യന്നൂർ  സ്‌മാരക മന്ദിരം  സിപിഎം പ്രവർത്തകർ  കോൺഗ്രസ്  Sajith Lal memorial was vandalised  kannur smarakam attack  payyannur memorial  congress smarakam  cpm attack
സജിത്ത് ലാൽ സ്മാരകത്തിന് നേരെ ആക്രമണം
author img

By

Published : Sep 7, 2020, 12:22 PM IST

Updated : Sep 7, 2020, 12:36 PM IST

കണ്ണൂർ: പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരകത്തിന് നേരെ വീണ്ടും അക്രമം. സ്‌മാരക മന്ദിരം അടിച്ച് തകർത്തു. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു.

സജിത്ത് ലാൽ സ്മാരകത്തിന് നേരെ ആക്രമണം

പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നേതാക്കൾ പൊലീസിൽ പരാതി നൽകി.

Last Updated : Sep 7, 2020, 12:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.