ETV Bharat / state

കേരളത്തിലെ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സ്ഥലം കണ്ണൂരെന്ന് റൂറൽ എസ്‌പി നവനീത് ശർമ

author img

By

Published : Jan 12, 2021, 6:18 PM IST

ജില്ലയെ രണ്ട് പൊലീസ് ജില്ലയാക്കിയതിന്‍റെ ഭാഗമായി തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകളുടെ ചുമതലയില ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു നവനീത് ശർമ.

rural sp navneet sharma  റൂറൽ എസ്‌പി നവനീത് ശർമ  kannur police district  kannur police district law and order  തളിപ്പറമ്പ്  , ഇരിട്ടി സബ് ഡിവിഷൻ
കേരളത്തിലെ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സ്ഥലം കണ്ണൂർ: റൂറൽ എസ്‌പി നവനീത് ശർമ

കണ്ണൂർ: കേരളത്തിലെ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സ്ഥലമാണ് കണ്ണൂരെന്ന് പുതിയ റൂറൽ എസ്‌പി നവനീത് ശർമ. ജില്ലയിലെ രാഷ്ട്രീയ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എസ്‌പിയുടെ പരാമർശം. തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകളുടെ ചുമതലയില ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു നവനീത് ശർമ.

റൂറൽ എസ്‌പി ഓഫീസിന്‍റെ താൽക്കാലിക ഓഫീസ് മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിൽ ഒരുമാസത്തിനുള്ളിൽ തുടങ്ങുന്നത് വരെ കണ്ണൂരിലാണ് ഓഫീസ് പ്രവർത്തിക്കുക. റൂറൽ മേഖലയിൽ തന്നെ പുതിയ ഓഫീസ് അതിനു ശേഷം ആരംഭിക്കുമെന്നും അതിനുള്ള ഫണ്ട്‌ ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രധാനപ്പെട്ട കേസുകളുടെയും പ്രതികളുടെയും ലിസ്റ്റ് തയ്യാറാക്കും. മേഖലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ പട്രോളിംഗ് ശക്തമാക്കുകയും ഇതുവരെ തീരുമാനമാക്കാത്ത കേസുകൾ ഉണ്ടെങ്കിൽ പരിശോധിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.