ETV Bharat / state

കണ്ണൂര്‍ പുല്ലുപ്പികടവിലെ തോണി അപകടം; കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി - കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത

കണ്ണൂര്‍ പുല്ലൂപ്പിയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

kannur pulluppikadavu boat acident  kannur pulluppikadavu boat acident latest updates  body of the third missing person was also found  the body of the third missing person  kannur pulluppikadavu  latest news in kannur  latest news today  കണ്ണൂര്‍ പുല്ലുപ്പികടവിലെ തോണി അപകടം  തോണി അപകടം  മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി  വള്ളം മറിഞ്ഞു കാണാതായ  മരിച്ചവരുടം എണ്ണം മൂന്നായി  കണ്ണൂര്‍ തോണി അപകടം  കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കണ്ണൂര്‍ പുല്ലുപ്പികടവിലെ തോണി അപകടം; കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി
author img

By

Published : Sep 27, 2022, 12:10 PM IST

കണ്ണൂർ: പുല്ലൂപ്പികടവിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ കഴിഞ്ഞ ദിവസമുണ്ടായ തോണി അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കല്ലുകെട്ടുചിറ സ്വദേശി കെ.പി സഹദിന്‍റെ മൃതദേഹമാണ് ഇന്ന്(27.09.2022) കണ്ടെത്തിയത്.

പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സഹദിന്‍റെ മൃതദേഹം കണ്ടെടുത്തത്. അത്താഴക്കുന്ന് സ്വദേശികളായ അശ്രഫിന്‍റെ മകന്‍ റമീസ്, ഷമീറിന്‍റെ മകന്‍ അഷ്‌കര്‍ എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ഈ മാസം(സെപ്‌റ്റംബര്‍) 25ന് രാത്രിയിലായിരുന്നു അപകടം.

ഒരു മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ മീന്‍പിടിക്കാന്‍ പോയവരാണ് മൃതദേഹങ്ങൾ കണ്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.