കണ്ണൂർ: കുറ്റ്യാടിയിലെ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മന്ത്രി ഇ പി ജയരാജൻ. വിഷയം ഗൗരവത്തോടെ പാർട്ടി പരിശോധിക്കുമെന്നും പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സംഘടനാ രീതിയെന്നും ജയരാജൻ പറഞ്ഞു. മുമ്പ് ഒഞ്ചിയത്തും ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നു. സ്ഥാനാർഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണെന്നും പി.ജെ ആർമിയും പട്ടാളവും ഒന്നും ഇല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
കുറ്റ്യാടിയിലെ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തത്: ഇ പി ജയരാജൻ - Protests in Kuttiyadi should not take place
വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇ പി ജയരാജൻ പറഞ്ഞു.
കുറ്റ്യാടിയിലെ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തത്; ഇ പി ജയരാജൻ
കണ്ണൂർ: കുറ്റ്യാടിയിലെ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മന്ത്രി ഇ പി ജയരാജൻ. വിഷയം ഗൗരവത്തോടെ പാർട്ടി പരിശോധിക്കുമെന്നും പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സംഘടനാ രീതിയെന്നും ജയരാജൻ പറഞ്ഞു. മുമ്പ് ഒഞ്ചിയത്തും ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നു. സ്ഥാനാർഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണെന്നും പി.ജെ ആർമിയും പട്ടാളവും ഒന്നും ഇല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Last Updated : Mar 11, 2021, 2:47 PM IST