ETV Bharat / state

രണ്ടില ചിഹ്നം നഷ്‌ടപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം: ജോസ് കെ മാണി - jose k mani news

ചിഹ്നം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്ന് ജോസ്‌ കെ മാണി .

ജോസ് കെ മാണി വാർത്തകൾ  jose k mani news  jose k mani latest news
രണ്ടില ചിഹ്നം നഷ്‌ടപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം: ജോസ് കെ മാണി
author img

By

Published : Dec 2, 2019, 4:42 PM IST

കണ്ണൂർ: രണ്ടില ചിഹ്നം നഷ്ടപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ജോസ് കെ മാണി എം.പി. നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇതുമായി പിജെ ജോസഫ് നടത്തുന്നത്.

രണ്ടില ചിഹ്നം നഷ്‌ടപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം: ജോസ് കെ മാണി

ചിഹ്നം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷന്‍റെ തീരുമാനം വരുന്നതോടെ രണ്ടില ചിഹ്നം തങ്ങൾക്ക് സ്വന്തമാകുമെന്നും ജോസ് കെ മാണി കണ്ണൂരിൽ പറഞ്ഞു.

Intro:രണ്ടില ചിഹ്നം നഷ്ടപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ജോസ് കെ മാണി എം.പി. നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇതുമായി പിജെ ജോസഫ് നടത്തുന്നത്. ചിഹ്നം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആണ്. ആ തീരുമാനം വരുന്നതോടെ രണ്ടില്ല ചിഹ്നം തങ്ങൾക്ക് സ്വന്തമാക്കുമെന്നും ജോസ് കെ മാണി കണ്ണൂരിൽ പറഞ്ഞു.Body:രണ്ടില ചിഹ്നം നഷ്ടപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ജോസ് കെ മാണി എം.പി. നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇതുമായി പിജെ ജോസഫ് നടത്തുന്നത്. ചിഹ്നം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആണ്. ആ തീരുമാനം വരുന്നതോടെ രണ്ടില്ല ചിഹ്നം തങ്ങൾക്ക് സ്വന്തമാക്കുമെന്നും ജോസ് കെ മാണി കണ്ണൂരിൽ പറഞ്ഞു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.