ETV Bharat / state

'ശുഭാപ്‌തി വിശ്വാസത്തില്‍'; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സ്‌പീക്കർ എഎൻ ഷംസീർ

author img

By

Published : Nov 18, 2022, 3:44 PM IST

Updated : Nov 18, 2022, 3:59 PM IST

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നറിയിച്ച് നിയമസഭ സ്‌പീക്കർ എഎൻ ഷംസീർ

Problems between Governor and State government  Governor  State government  Kerala Legislative Assembly  Kerala Legislative Assembly Speaker  AN Shamseer  ഗവര്‍ണറും സര്‍ക്കാരും  നിയമസഭാ സ്പീക്കർ  നിയമസഭ  ഷംസീർ  കണ്ണൂര്‍  ഗവര്‍ണര്‍  വസതി
'ശുഭാപ്‌തി വിശ്വാസത്തില്‍'; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ

കണ്ണൂര്‍: ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നറിയിച്ച് നിയമസഭ സ്‌പീക്കർ എ.എൻ ഷംസീർ. ചർച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ കഴിയുമെന്ന് ശുഭാപ്‌തിവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല എല്ലാ നിയമസഭ കാര്യങ്ങളിലും ഗവർണർ സഹകരിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം അറിയിച്ചു.

'ശുഭാപ്‌തി വിശ്വാസത്തില്‍'; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സ്‌പീക്കർ എഎൻ ഷംസീർ

അതേസമയം ഗവർണറെ വസതിയിൽ സന്ദർശിച്ചത് ഉപചാരം മാത്രമെന്നും മറ്റ് ദുർവ്യാഖ്യാനങ്ങൾ അതിൽ വേണ്ടെന്നും എ.എൻ ഷംസീർ കൂട്ടിച്ചേര്‍ത്തു.

Last Updated : Nov 18, 2022, 3:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.