ETV Bharat / state

പെരുങ്കളിയാട്ടത്തെ വരവേറ്റ് മറത്തുകളിയും പൂരക്കളിയും

മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി ആറ് മുതൽ ഒമ്പത് വരെയാണ് പെരുങ്കളിയാട്ടം

poorakkali  marathukali  kannur latest news  പെരുങ്കളിയാട്ടം  മറത്തുകളി  പൂരക്കളി  കണ്ണൂര്‍ വാര്‍ത്ത
പെരുങ്കളിയാട്ടത്തിന് മുന്നോടിയായി മറത്തുകളിയും പൂരക്കളിയും അരങ്ങേറി
author img

By

Published : Jan 13, 2020, 8:06 PM IST

കണ്ണൂര്‍: പയ്യന്നൂർ കാറമേൽ പെരുങ്കളിയാട്ടത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി മറത്തുകളിയും പൂരക്കളിയും അരങ്ങേറി. മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി ആറ് മുതൽ ഒമ്പത് വരെയാണ് പെരുങ്കളിയാട്ടം.

പെരുങ്കളിയാട്ടത്തിന് മുന്നോടിയായി മറത്തുകളിയും പൂരക്കളിയും അരങ്ങേറി

മുച്ചിലോട്ട് ഭഗവതിയുടെ സഖിയായ കണ്ണങ്ങാട്ട് ഭഗവതിക്ക് വേണ്ടി മുച്ചിലോട്ട് ക്ഷേത്രങ്ങളിൽ പൂരോത്സവ നാളിൽ പൂരക്കളി നടത്താറുണ്ടായിരുന്നു. അതിന്‍റെ ചുവടുപിടിച്ചാണ് മറത്തുകളിയും പൂരക്കളിയും ക്ഷേത്ര മതിലിന് പുറത്ത് അരങ്ങേറിയത്. കൊടക്കാട് പി.ടി മോഹനൻ പണിക്കരും കൊയോങ്കര രാജീവൻ പണിക്കരും തമ്മിലായിരുന്നു മറത്തുകളി. തുടർന്ന് മോനാച്ച, കുണിയൻ പറമ്പത്ത്, അന്നൂർ, വെള്ളൂർ പൂരക്കളി സംഘങ്ങൾ പൂരക്കളിയും അവതരിപ്പിച്ചു.

Intro:പയ്യന്നൂർ കാറമേൽ പെരുങ്കളിയാട്ടം പ്രചാരണത്തിന്റെ ഭാഗമായി മറത്തുകളിയും പൂരക്കളിയും അരങ്ങേറി. മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി ആറുമുതൽ ഒമ്പതുവരെ പെരുങ്കളിയാട്ടം. മുച്ചിലോട്ട് ഭഗവതിയുടെ സഖിയായ കണ്ണങ്ങാട്ട് ഭവതിക്കു വേണ്ടി മുച്ചിലോട്ട് ക്ഷേത്രങ്ങളിൽ പൂരോത്സവ നാളിൽ പൂരക്കളി നടത്താറുണ്ടായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് മറത്തുകളിയും പൂരക്കളിയും ക്ഷേത്രമതിലിന് പുറത്ത് അരങ്ങേറിയത്. കൊടക്കാട് പി ടി മോഹനൻ പണിക്കരും കൊയോങ്കര രാജീവൻ പണിക്കരും തമ്മിലായിരുന്നു മറത്തുകളി. തുടർന്ന് മോനാച്ച, കുണിയൻ പറമ്പത്ത്, അന്നൂർ, വെള്ളൂർ പൂരക്കളി സംഘങ്ങൾ പൂരക്കളിയും അവതരിപ്പിച്ചു. Body:പയ്യന്നൂർ കാറമേൽ പെരുങ്കളിയാട്ടം പ്രചാരണത്തിന്റെ ഭാഗമായി മറത്തുകളിയും പൂരക്കളിയും അരങ്ങേറി. മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി ആറുമുതൽ ഒമ്പതുവരെ പെരുങ്കളിയാട്ടം. മുച്ചിലോട്ട് ഭഗവതിയുടെ സഖിയായ കണ്ണങ്ങാട്ട് ഭവതിക്കു വേണ്ടി മുച്ചിലോട്ട് ക്ഷേത്രങ്ങളിൽ പൂരോത്സവ നാളിൽ പൂരക്കളി നടത്താറുണ്ടായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് മറത്തുകളിയും പൂരക്കളിയും ക്ഷേത്രമതിലിന് പുറത്ത് അരങ്ങേറിയത്. കൊടക്കാട് പി ടി മോഹനൻ പണിക്കരും കൊയോങ്കര രാജീവൻ പണിക്കരും തമ്മിലായിരുന്നു മറത്തുകളി. തുടർന്ന് മോനാച്ച, കുണിയൻ പറമ്പത്ത്, അന്നൂർ, വെള്ളൂർ പൂരക്കളി സംഘങ്ങൾ പൂരക്കളിയും അവതരിപ്പിച്ചു. Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.