ETV Bharat / state

പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ മാഹി സന്ദര്‍ശനം: സുരക്ഷ ശക്തമാക്കി

author img

By

Published : Feb 8, 2020, 1:29 PM IST

Updated : Feb 8, 2020, 2:37 PM IST

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

KL_KNR_01_8.2.20_Security_KL10004 പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി മാഹി സന്ദര്‍ശിക്കുന്നു  മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി
പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി മാഹി സന്ദര്‍ശിക്കുന്നു

കണ്ണൂര്‍ :പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമിയുടെ സന്ദർശനത്തോടനുബന്ധിച്ച് മാഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി മാഹിയിൽ എത്തിയത്. മാഹിയിൽ എത്തിയ മുഖ്യമന്ത്രിയെ പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ.വത്സരാജിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. കോഴിക്കോട് നിന്നെത്തിയ ബോംബ് സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയായ പള്ളൂർ ഗ്രൗണ്ടിൽ പരിശോധനയും നടത്തി.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

കണ്ണൂര്‍ :പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമിയുടെ സന്ദർശനത്തോടനുബന്ധിച്ച് മാഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി മാഹിയിൽ എത്തിയത്. മാഹിയിൽ എത്തിയ മുഖ്യമന്ത്രിയെ പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ.വത്സരാജിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. കോഴിക്കോട് നിന്നെത്തിയ ബോംബ് സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയായ പള്ളൂർ ഗ്രൗണ്ടിൽ പരിശോധനയും നടത്തി.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി
Intro:പുതുച്ചേരി മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മാഹിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.നാരായണസ്വാമി രാവിലെയാണ് മാഹിയിൽ എത്തിയത്. മാഹിയിൽ എത്തിയ മുഖ്യമന്ത്രിയെ പുതുച്ചേരി മുൻ ആദ്യന്തര വകുപ്പ് മന്ത്രി ഇ.വത്സരാജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി മാഹിയിൽ പോലീസ് സുരക്ഷ ശക്തമാക്കി.കോഴിക്കോട് നിന്നെത്തിയ ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടിയായ പളളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ പതിനഞ്ചാം വാർഷികം നടക്കുന്ന പള്ളൂർ ഗ്രൗണ്ടിൽ പരിശോധന നടത്തി.കൂടാതെ മാഹി മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിക്കുകയും അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.ഇ ടി വി ഭാ ര ത് കണ്ണൂർ.Body:KL_KNR_01_8.2.20_Security_KL10004Conclusion:
Last Updated : Feb 8, 2020, 2:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.