കണ്ണൂർ: ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനെതിരെ പോക്സോ കേസ്. പീഡനക്കേസിൽ ഇരയായ പെൺകുട്ടി കൗൺസിലിങിന് എത്തിയപ്പോൾ അപമര്യാദയായി പെരുമാറി എന്നാണ് പരാതി. പീഡനത്തെ സംബന്ധിച്ച് മജിസ്ട്രേറ്റ് മുന്നിൽ രഹസ്യമൊഴി നൽകുമ്പോഴാണ് സിഡബ്യൂസി ചെയർമാൻ അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച് കുട്ടി പരാമർശിച്ചത്. തുടർന്നാണ് തലശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ഈ വർഷം ഒക്ടോബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തലശ്ശേരി സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കണ്ണൂരില്‍ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനെതിരെ പോക്‌സോ കേസ് - ക്രൈം ന്യൂസ്
പീഡനക്കേസിൽ ഇരയായ പെൺകുട്ടി കൗൺസിലിംഗിന് എത്തിയപ്പോൾ ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.