ETV Bharat / state

ഭക്ഷണം വിളമ്പുന്നത് മുളങ്കൂട്ടകളില്‍; പെരുങ്കളിയാട്ടം പ്രകൃതി സൗഹൃദം - kerala news updates

പയ്യന്നൂർ കോറോം ശ്രീ മുച്ചിലോട്ട് കാവിലെ പെരുങ്കളിയാട്ടം ഇത്തവണ പ്രകൃതി സൗഹൃദമാകും.

Perumkaliyattam in Kannur Payyannur  മൂളങ്കൂട്ടത്തില്‍ ഉണ്ണാം  പെരുങ്കളിയാട്ടം  കളിയാട്ടം പ്രകൃതി സൗഹൃദം  കണ്ണൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍  kerala news updates  latest news in Kerala
പെരുങ്കളിയാട്ടത്തിനെത്തിയാല്‍ മൂളങ്കൂട്ടത്തില്‍ ഉണ്ണാം
author img

By

Published : Jan 23, 2023, 12:35 PM IST

പെരുങ്കളിയാട്ടത്തിനായി തയ്യാറാക്കുന്ന മുളങ്കൂട്ടകള്‍

കണ്ണൂര്‍: പയ്യന്നൂർ കോറോം ശ്രീ മുച്ചിലോട്ട് കാവിലെ പെരുങ്കളിയാട്ടം പ്രകൃതി സൗഹൃദമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. കളിയാട്ടം കാണാനെത്തുന്ന മൂന്ന് ലക്ഷം പേര്‍ക്ക് ഭക്ഷണം വിളമ്പുന്നതിനായി ആയിരത്തോളം മുളങ്കൂട്ടകളാണ് വയനാട്ടില്‍ നിന്ന് എത്തിച്ചിരിക്കുന്നത്. പ്ലാസിറ്റിക്കിനെ മാറ്റി നിര്‍ത്തുകയെന്നതാണ് ലക്ഷ്യം.

പ്രത്യേകം തയ്യാറാക്കി എത്തിച്ച കൂട്ടകൾ ചകിരി കൊണ്ട് ബലപ്പെടുത്തി. ഭക്ഷണം വിളമ്പാനും സംഭരിച്ച് വയ്‌ക്കാനും കഴിയുന്ന തരത്തില്‍ വിവിധ വലിപ്പത്തിലാണ് കൂട്ടകള്‍ നിര്‍മിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.