ETV Bharat / state

നാല് വർഷമായി, ഇപ്പോഴും പാതിവഴിയില്‍ പയ്യന്നൂർ ട്രഷറി കെട്ടിടം; ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യം

2019 ഡിസംബർ 2 നാണ് പുതിയ ട്രഷറി കെട്ടിടത്തിന് തറക്കല്ലിട്ടത്. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല

author img

By

Published : May 12, 2023, 1:51 PM IST

Payyannur treasury building issue  Payyannur treasury  Payyannur  പയ്യന്നൂർ ട്രഷറി കെട്ടിടം  പയ്യന്നൂർ ട്രഷറി  ട്രഷറി
പാതിവഴിയില്‍ പയ്യന്നൂർ ട്രഷറി കെട്ടിടം
പാതിവഴിയില്‍ പയ്യന്നൂർ ട്രഷറി കെട്ടിടം

പയ്യന്നൂർ: നിർമാണം തുടങ്ങി നാല് വർഷമായിട്ടും പണി പൂർത്തിയാകാതെ കിടക്കുകയാണ് പയ്യന്നൂർ ട്രഷറി കെട്ടിടം. ശോച്യാവസ്ഥയിലായ പഴയ കെട്ടിടത്തിൽ ഭീതിയോടെയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. ഈ മഴക്കാലത്തിനു മുൻപ് പുതിയ കെട്ടിടത്തിലേക്ക് മാറണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

2019 ഡിസംബർ 2 നാണ് പുതിയ ട്രഷറി കെട്ടിടത്തിന് മന്ത്രി തറക്കല്ലിട്ടത്. ഒരു വർഷം കൊണ്ട് പൂർത്തിയാകുമെന്ന് പറഞ്ഞ പ്രവൃത്തി പൂർത്തിയാക്കാൻ കഴിഞ്ഞ നാലുവർഷം ആയിട്ടും സാധിച്ചിട്ടില്ല. ജീർണിച്ച പഴയ കെട്ടിടത്തിലാണ് നിലവിൽ പയ്യന്നൂർ ട്രഷറി പ്രവർത്തിക്കുന്നത്. മഴ പെയ്‌താൽ ഈ കെട്ടിടം ചോർന്നൊലിക്കും. എത്രയും വേഗം പുതിയ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തണമെന്ന ആവശ്യം ശക്തമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.