കണ്ണൂര്‍: തളിപ്പറമ്പ് പരിയാരത്ത് പത്ത് വയസുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്‌പദമായ സംഭവം പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. രാത്രി ഉറങ്ങുമ്പോള്‍ അടുത്തുകിടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്‌തത്.
പത്ത് വയസുകാരിക്ക് നേരെ പീഡനശ്രമം; പിതാവ് അറസ്റ്റില്‍ - പരിയാരം പീഡനശ്രമം
രാത്രി ഉറങ്ങുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്.
പത്ത് വയസുകാരിയെ പീഡനശ്രമം; പിതാവ് അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പ് പരിയാരത്ത് പത്ത് വയസുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്‌പദമായ സംഭവം പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. രാത്രി ഉറങ്ങുമ്പോള്‍ അടുത്തുകിടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്‌തത്.
Intro:തളിപ്പറമ്പ് പരിയാരത്ത് പത്തുവയസുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. Body:രാത്രി ഉറങ്ങുമ്പോള്‍ അടുത്ത് കിടന്ന് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം കേസെടത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.Conclusion:No