കണ്ണൂര്‍: കൊവിഡ് 19 രോഗബാധിതർ ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ജൂൺ 15ന് തുറക്കില്ല. ജൂൺ എട്ടിന് ശേഷം ആരാധനാലയങ്ങൾ തുറക്കാം എന്ന സർക്കാർ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ജൂൺ 15 മുതൽ മടപ്പുരയിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂൺ 30 ന് ശേഷം രോഗവ്യാപനത്തിന്‍റെ സാധ്യതകള്‍ വിലയിരുത്തിയതിനു ശേഷം മാത്രമേ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്ന തിയ്യതി തീരുമാനിക്കുകയുള്ളൂ എന്ന് ട്രസ്റ്റി ആന്‍ഡ് ജനറൽ മാനേജർ പി.എം ബാലകൃഷണൻ അറിയിച്ചു.
പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ജൂൺ 15ന് തുറക്കില്ല
23:46 June 10
ജൂൺ എട്ടിന് ശേഷം ആരാധാനാലയങ്ങൾ തുറക്കാം എന്ന സർക്കാർ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ജൂൺ 15 മുതൽ മടപ്പുരയിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കും എന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു.