കണ്ണൂർ: തന്നെ മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ഇക്കാര്യം തീരുമാനിക്കേണ്ടത് സിപിഎം സംസ്ഥാന കമ്മിറ്റിയാണ്. താൻ ഉൾപ്പെടെ ആരെല്ലാം മത്സരിക്കണം എന്ന ചർച്ച പോലും സിപിഎമ്മിൽ തുടങ്ങിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങളെ താൻ ഗൗരവത്തോടെ കാണുന്നില്ലെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
തന്നെ മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരല്ല; പി ജയരാജൻ
താൻ ഉൾപ്പെടെ ആരെല്ലാം മത്സരിക്കണം എന്ന ചർച്ച പോലും സിപിഎമ്മിൽ തുടങ്ങിയിട്ടില്ലെന്നും പി ജയരാജൻ.
തന്നെ മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരല്ല; പി ജയരാജൻ
കണ്ണൂർ: തന്നെ മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ഇക്കാര്യം തീരുമാനിക്കേണ്ടത് സിപിഎം സംസ്ഥാന കമ്മിറ്റിയാണ്. താൻ ഉൾപ്പെടെ ആരെല്ലാം മത്സരിക്കണം എന്ന ചർച്ച പോലും സിപിഎമ്മിൽ തുടങ്ങിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങളെ താൻ ഗൗരവത്തോടെ കാണുന്നില്ലെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
Last Updated : Jan 24, 2021, 2:22 PM IST