കണ്ണൂർ: കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. വലിയന്നൂർ മഠത്തിൽ ഹംസ(62)യാണ് മരിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു - മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
വലിയന്നൂർ മഠത്തിൽ ഹംസ(62)യാണ് മരിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
കണ്ണൂർ: കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. വലിയന്നൂർ മഠത്തിൽ ഹംസ(62)യാണ് മരിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.