ETV Bharat / state

തളിപ്പറമ്പിൽ കാർ തകർത്ത് മോഷണ പരമ്പര നടത്തിയ പ്രതികളില്‍ ഒരാള്‍ പിടിയില്‍

കാർ തകർത്ത് മോഷണം നടത്തിയ 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം നടത്തിയ പ്രതിയാണ് പിടിയിലായിരിക്കുന്നത്.

author img

By

Published : Sep 14, 2019, 3:57 PM IST

Updated : Sep 14, 2019, 5:37 PM IST

തളിപ്പറമ്പിൽ കാർ തകർത്ത് മോഷണ പരമ്പര നടത്തിയ പ്രതികളില്‍ ഒരാള്‍ പിടിയില്‍

കണ്ണൂർ: തളിപ്പറമ്പിൽ കാർ തകർത്ത് മോഷണ പരമ്പര നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പുഷ്പഗിരി മാടാളൻ പുതിയപുരയിൽ അബ്‌ദുൾ മുജീബാണ് അറസ്‌റ്റിലായത്. നിലവില്‍ കാർ തകർത്ത് മോഷണം നടത്തിയ 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം നടത്തിയ പ്രതിയാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ഒൻപത് മാസത്തോളമായി പൊലീസിന് തലവേദന സൃഷ്‌ടിച്ച പ്രതികളിൽ ഒരാളാണ് നിലവിൽ അറസ്‌റ്റിലായിരിക്കുന്നത്.

മോഷണം നടത്തിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അബ്‌ദുൾ മുജീബിന് (42) പിടിയിലായത്. ചോദ്യം ചെയ്യലിൽ മോഷണം നടത്തിയ കാര്യം സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു. ആഢംബരജീവിതം നയിക്കാനാണ് മോഷണം ശീലമാക്കിയതെന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ടി.രത്നകുമാർ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്‌ച രണ്ട് കാറുകള്‍ തകര്‍ത്ത് 18,000 രൂപ കവര്‍ന്ന സംഭവത്തിലുൾപ്പെടെ ഇയാൾ പ്രതിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ പത്താം തീയതി കാർ തകർത്ത് പറശിനിക്കടവിൽ നിന്നും രാമന്തളി സ്വദേശിയുടെ നാലര പവൻ സ്വർണാഭരണം മുജീബ് കവർന്നിരുന്നു. അന്വേഷണത്തില്‍ തളിപ്പറമ്പിലെ ജ്വല്ലറിയിൽ നിന്ന് പൊലീസ് സ്വർണാഭരണം കണ്ടെടുത്തു.

കൂടാതെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വെച്ച് കുറ്റിക്കോലിലെ ഹരിദാസിന്‍റെ കാറിൽ നിന്നും മോഷ്‌ടിച്ച 74 ബഹറിൻ ദിനാർ മാറ്റിയെടുക്കാനായി നൽകിയ കടയിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഏഴാംമൈല്‍ വടക്കാഞ്ചേരി റോഡിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡോർ തകര്‍ക്കുന്ന ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് പൊലീസ് പ്രതിക്കായി വല വിരിച്ചത്.

Intro:കണ്ണൂർ തളിപ്പറമ്പിൽ കാർ തകർത്ത് മോഷണ പരമ്പര നടത്തിയ സംഭത്തിൽ ഒരാൾ പിടിയിൽ. പുഷ്പഗിരി മാടാളൻ പുതിയ പുരയിൽ അബ്ദുൾ മുജീബാണ് അറസ്റ്റിലായത്. കാർ തകർത്ത് ആകെ നടന്ന 22 കവർച്ചകളിൽ എട്ടെണ്ണം നടത്തിയ പ്രതിയാണ് നിലവിൽ പിടിയിലായത്.

V/o

കഴിഞ്ഞ ഒൻപത് മാസത്തോളമായി പോലീസിന് തലവേദന സൃഷ്ടിച്ച പ്രതികളിൽ ഒരാളാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. കാർ തകർത്ത് മോഷണം നടത്തിയ സ്ഥലങ്ങളിലെയെല്ലാം സിസിടിവി വിശദമായി പരിശോധിച്ച ശേഷമാണ് അബ്ദുൾ മുജീബിന് (42) പിടി വീണത്. ചോദ്യം ചെയ്യലിൽ മോഷണം നടത്തിയ കാര്യം സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. ധൂർത്ത് ശീലമാക്കിയ പ്രതി ആഢംബരമായി ജീവിക്കാനാണ് മോഷണം ശീലമാക്കിയതെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.ടി.രത്നകുമാർ പറഞ്ഞു.

byte

വ്യാഴാഴ്ച രണ്ട് കാറുകള്‍ തകര്‍ത്ത് 18,000 രൂപ കവര്‍ന്ന സംഭവത്തിൽ ഉൾപ്പെടെ ഇയാൾ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ പത്താം തിയ്യതി കാർ തകർത്ത് പറശിനിക്കടവിൽ നിന്നും രാമന്തളി സ്വദേശിയുടെ നാലര പവൻ സ്വർണാഭരണം മുജീബ് കവർന്നിരുന്നു.
ഇത് തളിപ്പറമ്പിലെ ജ്വല്ലറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വെച്ച് കുറ്റിക്കോലിലെ ഹരിദാസിന്റെ കാറിൽ നിന്നും മോഷ്ടിച്ച 74 ബഹറിൻ ദിനാർ മാറ്റിയെടുക്കാനായി നൽകിയ കടയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഏഴാംമൈല്‍ വടക്കാഞ്ചേരി റോഡിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തകര്‍ക്കുന്ന ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് പോലീസ് പ്രതിക്കായി വല വിരിച്ചത്. കൂടുതൽ തെളിവെടുപ്പിനായി പ്രതി മുജീബിനെ പോലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.Body:കണ്ണൂർ തളിപ്പറമ്പിൽ കാർ തകർത്ത് മോഷണ പരമ്പര നടത്തിയ സംഭത്തിൽ ഒരാൾ പിടിയിൽ. പുഷ്പഗിരി മാടാളൻ പുതിയ പുരയിൽ അബ്ദുൾ മുജീബാണ് അറസ്റ്റിലായത്. കാർ തകർത്ത് ആകെ നടന്ന 22 കവർച്ചകളിൽ എട്ടെണ്ണം നടത്തിയ പ്രതിയാണ് നിലവിൽ പിടിയിലായത്.

V/o

കഴിഞ്ഞ ഒൻപത് മാസത്തോളമായി പോലീസിന് തലവേദന സൃഷ്ടിച്ച പ്രതികളിൽ ഒരാളാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. കാർ തകർത്ത് മോഷണം നടത്തിയ സ്ഥലങ്ങളിലെയെല്ലാം സിസിടിവി വിശദമായി പരിശോധിച്ച ശേഷമാണ് അബ്ദുൾ മുജീബിന് (42) പിടി വീണത്. ചോദ്യം ചെയ്യലിൽ മോഷണം നടത്തിയ കാര്യം സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. ധൂർത്ത് ശീലമാക്കിയ പ്രതി ആഢംബരമായി ജീവിക്കാനാണ് മോഷണം ശീലമാക്കിയതെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.ടി.രത്നകുമാർ പറഞ്ഞു.

byte

വ്യാഴാഴ്ച രണ്ട് കാറുകള്‍ തകര്‍ത്ത് 18,000 രൂപ കവര്‍ന്ന സംഭവത്തിൽ ഉൾപ്പെടെ ഇയാൾ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ പത്താം തിയ്യതി കാർ തകർത്ത് പറശിനിക്കടവിൽ നിന്നും രാമന്തളി സ്വദേശിയുടെ നാലര പവൻ സ്വർണാഭരണം മുജീബ് കവർന്നിരുന്നു.
ഇത് തളിപ്പറമ്പിലെ ജ്വല്ലറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വെച്ച് കുറ്റിക്കോലിലെ ഹരിദാസിന്റെ കാറിൽ നിന്നും മോഷ്ടിച്ച 74 ബഹറിൻ ദിനാർ മാറ്റിയെടുക്കാനായി നൽകിയ കടയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഏഴാംമൈല്‍ വടക്കാഞ്ചേരി റോഡിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തകര്‍ക്കുന്ന ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് പോലീസ് പ്രതിക്കായി വല വിരിച്ചത്. കൂടുതൽ തെളിവെടുപ്പിനായി പ്രതി മുജീബിനെ പോലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.Conclusion:ഇല്ല
Last Updated : Sep 14, 2019, 5:37 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.