കണ്ണൂർ: കൊവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെ പുരെയിലെ ലത്തീഫ് (42) ആണ് മരിച്ചത്. ദുബായിൽ ടാക്സി ഡ്രൈവറായിരുന്നു. അഴീക്കോട് സ്വദേശിയായ ജസീല ആണ് ഭാര്യ. ലബീബ്, സഹൽ എന്നിവർ മക്കളാണ്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 238 ആയി.
ഗൾഫിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു - one-more-keralites-die-covid-gulf
കണ്ണൂർ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെ പുരെയിലെ ലത്തീഫ് (42) ആണ് മരിച്ചത്.
ഗൾഫിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു