കണ്ണൂര്‍: നെഹ്റു ചെയ്ത തെറ്റ് മോദി സർക്കാർ തിരുത്തിയെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. വികസനത്തിന്റെ വസന്തം ഇനി ജമ്മു കശ്മീരിൽ ഉണ്ടാകും. കശ്മീർ പാകിസ്ഥാന്‍റെ അവിഭാജ്യ ഘടകമാകണമെന്ന് കരുതുന്നത് ആരാണോ, അവരാണ് ഇതിനെ എതിർക്കുന്നത്. കോൺഗ്രസും സിപിഎമ്മും പ്രതികരിക്കുന്നത് പാകിസ്ഥാന്‍റെ ഭാഷയിലാണെന്നും ദേശവിരുദ്ധതയാണ് അവരുടെ നിലപാടെന്നും കൃഷ്ണദാസ് കണ്ണൂരിൽ പറഞ്ഞു.
നെഹ്റു ചെയ്ത തെറ്റ് മോദി തിരുത്തി; പികെ കൃഷ്ണദാസ് - Nehru
വികസനത്തിന്റെ വസന്തം ഇനി ജമ്മു കശ്മീരിൽ ഉണ്ടാകും
നെഹ്റു ചെയ്ത തെറ്റ് മോദി തിരുത്തി; പികെ കൃഷ്ണദാസ്
കണ്ണൂര്‍: നെഹ്റു ചെയ്ത തെറ്റ് മോദി സർക്കാർ തിരുത്തിയെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. വികസനത്തിന്റെ വസന്തം ഇനി ജമ്മു കശ്മീരിൽ ഉണ്ടാകും. കശ്മീർ പാകിസ്ഥാന്‍റെ അവിഭാജ്യ ഘടകമാകണമെന്ന് കരുതുന്നത് ആരാണോ, അവരാണ് ഇതിനെ എതിർക്കുന്നത്. കോൺഗ്രസും സിപിഎമ്മും പ്രതികരിക്കുന്നത് പാകിസ്ഥാന്‍റെ ഭാഷയിലാണെന്നും ദേശവിരുദ്ധതയാണ് അവരുടെ നിലപാടെന്നും കൃഷ്ണദാസ് കണ്ണൂരിൽ പറഞ്ഞു.
Intro:നെഹ്റു ചെയ്ത തെറ്റ് മോദി സർക്കാർ തിരുത്തിയെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. വികസനത്തിന്റെ വസന്തം ഇനി ജമ്മു കശ്മീരിൽ ഉണ്ടാകും. ആരാണോ കശ്മീർ പാക്കിസ്ഥാന്റെ അവിഭാജ്യ ഘടകമാകണമെന്ന് കരുതുന്നത്, അവരാണ് ഇതിനെ എതിർക്കുന്നത്. കോൺസും സിപിഎമ്മും പ്രതികരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയിലാണെന്നും ദേശ വിരുദ്ധതയാണ് ഇവരുടെ ഈ നിലപാടെന്നും കൃഷ്ണദാസ് കണ്ണൂരിൽ പറഞ്ഞു.Body:നെഹ്റു ചെയ്ത തെറ്റ് മോദി സർക്കാർ തിരുത്തിയെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. വികസനത്തിന്റെ വസന്തം ഇനി ജമ്മു കശ്മീരിൽ ഉണ്ടാകും. ആരാണോ കശ്മീർ പാക്കിസ്ഥാന്റെ അവിഭാജ്യ ഘടകമാകണമെന്ന് കരുതുന്നത്, അവരാണ് ഇതിനെ എതിർക്കുന്നത്. കോൺസും സിപിഎമ്മും പ്രതികരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയിലാണെന്നും ദേശ വിരുദ്ധതയാണ് ഇവരുടെ ഈ നിലപാടെന്നും കൃഷ്ണദാസ് കണ്ണൂരിൽ പറഞ്ഞു.Conclusion:ഇല്ല
Last Updated : Aug 7, 2019, 10:09 AM IST