ETV Bharat / state

എൻ.സി ശേഖർ സ്‌മാരക പുരസ്‌കാരം സമ്മാനിച്ചു - അഴീക്കോടൻ

സ്വാതന്ത്ര്യ സമര സേനാനിയും സാഹിത്യകാരനുമായ എൻ സി ശേഖർ സ്മാരക പുരസ്‌കാരം അഴീക്കോടൻ രാഘവന്‍റെ സഹധർമിണി മീനാക്ഷി ടീച്ചർക്ക്‌ സമ്മാനിച്ചു.

kl_knr_03_03_nc_shekar_award_7203295  എൻ സി ശേഖർ സ്‌മാരക പുരസ്‌കാരം സമ്മാനിച്ചു  അഴീക്കോടൻ രാഘവൻ  മീനാക്ഷി ടീച്ചർ  അഴീക്കോടൻ  വ്യവസായമന്ത്രി ഇ പി ജയരാജൻ
എൻ സി ശേഖർ സ്‌മാരക പുരസ്‌കാരം സമ്മാനിച്ചു
author img

By

Published : Dec 3, 2020, 9:12 PM IST

കണ്ണൂർ: സ്വാതന്ത്ര്യ സമര സേനാനിയും സാഹിത്യകാരനുമായ എൻ.സി ശേഖർ സ്മാരക പുരസ്‌കാരം അഴീക്കോടൻ രാഘവന്‍റെ സഹധർമിണി മീനാക്ഷി ടീച്ചർക്ക്‌ സമ്മാനിച്ചു. പള്ളിക്കുന്നിലെ അഴീക്കോടൻ ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ വ്യവസായമന്ത്രി ഇ പി ജയരാജനാണ് പുരസ്‌കാരം സമ്മാനിച്ചത്. 50,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങിയതാണ് പുരസ്കാരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.