ETV Bharat / state

ദേശീയ സീനിയര്‍ വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; താരങ്ങള്‍ക്ക് കണ്ണൂരില്‍ സ്വീകരണം - കണ്ണൂര്‍ വാര്‍ത്തകള്‍

കണ്ണൂരില്‍ ഡിസംബര്‍ രണ്ട് മുതല്‍ എട്ട് വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്

national boxing championship  ദേശീയ സീനിയര്‍ വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്  കണ്ണൂര്‍ വാര്‍ത്തകള്‍  kannur latest news
ദേശീയ സീനിയര്‍ വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്
author img

By

Published : Nov 30, 2019, 4:20 PM IST

കണ്ണൂര്‍: ദേശീയ സീനിയര്‍ വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ താരങ്ങള്‍ക്ക് മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ കണ്ണൂരില്‍ സ്വീകരണം. ഡിസംബര്‍ രണ്ടിന് കണ്ണൂരില്‍ ആരംഭിക്കുന്ന സീനിയര്‍ വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് നിയമസഭ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷനാകും . ഡിസംബര്‍ എട്ട് വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഇന്ന് വൈകുന്നേരം നാലിന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര മേയര്‍ സുമ ബാലകൃഷ്‌ണന്‍ ഫ്ലാഗ് ഓഫ് ചെയ്യും.

ദേശീയ സീനിയര്‍ വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; താരങ്ങള്‍ക്ക് കണ്ണൂരില്‍ സ്വീകരണം

300 മത്സരാര്‍ഥികളും പരിശീലകരും ടെക്‌നിക്കല്‍ സംഘവും ഉള്‍പ്പടെ 650 പേര്‍ മത്സരത്തിന്‍റെ ഭാഗമാകും. രാവിലെ പതിനൊന്ന് മുതല്‍ ഒരു മണി വരെ, മൂന്ന് മുതല്‍ അഞ്ച് മണി വരെ, ആറ് മുതല്‍ എട്ട് മണി വരെ എന്നിങ്ങനെ മൂന്ന് ഷെഡ്യൂളുകളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇരുപതോളം അന്തര്‍ദേശീയ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 10 ഭാരവിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഒ.കെ. വിനീഷ്, കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. എന്‍.കെ. സൂരജ് തുടങ്ങിയവരാണ് സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകിയത്.

Intro:കണ്ണൂരിൽ നടക്കുന്ന ദേശീയ സീനിയർ വനിത ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വരവേൽപ്പ് നൽകി. ആസാമില്‍ നിന്നുള്ള ടീമാണ് ആദ്യമെത്തിയത്. മാവേലി എക്‌സ്പ്രസ്സിലെത്തിയ ഇവരെ മുത്തുക്കുടയുടെയും വാദ്യാഘോഷങ്ങളുടെയും അകമ്പടിയോടെ പൊന്നാടയും പനിനീര്‍ പുഷ്പവും നല്‍കി സ്വീകരിച്ചു. പിന്നാലെ മേഘാലയ, നാഗാലാന്റ് തുടങ്ങിയ ടീമുകളുമെത്തി. ഓരോ ടീമിനെയും സാംസ്‌കാരിക തനിമയോടെ സ്വീകരിച്ച് ഹോട്ടലുകളിലെത്തിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, കേരള സ്‌റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍.കെ. സൂരജ്, തുടങ്ങിയവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി. കണ്ണൂര്‍ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലുമായെത്തുന്ന താരങ്ങളെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 300 ഓളം ബോക്‌സിംഗ് താരങ്ങളും കോച്ചുമാരും ഓഫീഷ്യല്‍സും ടെക്‌നിക്കല്‍ ടീമും ഉള്‍പ്പെടെ 650 ഓളം പേര്‍ മത്സരത്തിന്റെ ഭാഗമാകും. ലോക വനിത ബോക്‌സിംഗ് ചാമ്പ്യന്‍ മേരികോം ഡിസംബര്‍ എട്ടിന് ചാമ്പ്യന്‍ഷിപ്പിലെത്തും.
മത്സരാര്‍ഥികള്‍ക്കായി പ്രത്യേക യാത്രാ സൗകര്യങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പ് ഡിസം 2 ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. ഡിസംബര്‍ എട്ട് വരെ നീണ്ട് നില്‍ക്കുന്ന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ശനിയാഴ്ച ഇന്ന് വൈകിട്ട് നാലിന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര മേയര്‍ സുമ ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വാദ്യ മേളങ്ങളുടെയും വിവിധ ചമയങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. ഡിസംബര്‍ ഏഴിന് രണ്ട് മണി മുതല്‍ സെമി ഫൈനല്‍ മത്സരവും എട്ടിന് രണ്ട് മണിക്ക്  ഫൈനലും നടക്കും.
രാവിലെ 11 മുതല്‍ ഒരു മണി, മൂന്ന് മണി മുതല്‍ അഞ്ച് മണി, ആറ് മുതല്‍ എട്ട് മണി എന്നിങ്ങനെ മൂന്ന് ഷെഡ്യൂളുകളിലാണ് ബോക്‌സിംഗ് നടക്കുക. ഓള്‍ ഇന്ത്യ പോലീസ്, റെയില്‍വേ, ഹരിയാന, ദല്‍ഹി തുടങ്ങിയ ടീമുകളില്‍ നിന്നായി 20 ഓളം അന്തര്‍ദേശീയ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 10 ഭാര   വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.  Body:കണ്ണൂരിൽ നടക്കുന്ന ദേശീയ സീനിയർ വനിത ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വരവേൽപ്പ് നൽകി. ആസാമില്‍ നിന്നുള്ള ടീമാണ് ആദ്യമെത്തിയത്. മാവേലി എക്‌സ്പ്രസ്സിലെത്തിയ ഇവരെ മുത്തുക്കുടയുടെയും വാദ്യാഘോഷങ്ങളുടെയും അകമ്പടിയോടെ പൊന്നാടയും പനിനീര്‍ പുഷ്പവും നല്‍കി സ്വീകരിച്ചു. പിന്നാലെ മേഘാലയ, നാഗാലാന്റ് തുടങ്ങിയ ടീമുകളുമെത്തി. ഓരോ ടീമിനെയും സാംസ്‌കാരിക തനിമയോടെ സ്വീകരിച്ച് ഹോട്ടലുകളിലെത്തിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, കേരള സ്‌റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍.കെ. സൂരജ്, തുടങ്ങിയവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി. കണ്ണൂര്‍ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലുമായെത്തുന്ന താരങ്ങളെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 300 ഓളം ബോക്‌സിംഗ് താരങ്ങളും കോച്ചുമാരും ഓഫീഷ്യല്‍സും ടെക്‌നിക്കല്‍ ടീമും ഉള്‍പ്പെടെ 650 ഓളം പേര്‍ മത്സരത്തിന്റെ ഭാഗമാകും. ലോക വനിത ബോക്‌സിംഗ് ചാമ്പ്യന്‍ മേരികോം ഡിസംബര്‍ എട്ടിന് ചാമ്പ്യന്‍ഷിപ്പിലെത്തും.
മത്സരാര്‍ഥികള്‍ക്കായി പ്രത്യേക യാത്രാ സൗകര്യങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പ് ഡിസം 2 ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. ഡിസംബര്‍ എട്ട് വരെ നീണ്ട് നില്‍ക്കുന്ന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ശനിയാഴ്ച ഇന്ന് വൈകിട്ട് നാലിന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര മേയര്‍ സുമ ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വാദ്യ മേളങ്ങളുടെയും വിവിധ ചമയങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. ഡിസംബര്‍ ഏഴിന് രണ്ട് മണി മുതല്‍ സെമി ഫൈനല്‍ മത്സരവും എട്ടിന് രണ്ട് മണിക്ക്  ഫൈനലും നടക്കും.
രാവിലെ 11 മുതല്‍ ഒരു മണി, മൂന്ന് മണി മുതല്‍ അഞ്ച് മണി, ആറ് മുതല്‍ എട്ട് മണി എന്നിങ്ങനെ മൂന്ന് ഷെഡ്യൂളുകളിലാണ് ബോക്‌സിംഗ് നടക്കുക. ഓള്‍ ഇന്ത്യ പോലീസ്, റെയില്‍വേ, ഹരിയാന, ദല്‍ഹി തുടങ്ങിയ ടീമുകളില്‍ നിന്നായി 20 ഓളം അന്തര്‍ദേശീയ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 10 ഭാര   വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.  Conclusion:ഇല്ല
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.