ETV Bharat / state

കണ്ണൂരിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയിക്കും: എം.വി ജയരാജൻ

യുഡിഎഫിന്‍റെ തകർച്ച ഈ തെരഞ്ഞെടുപ്പോടെ പൂർത്തിയാകുമെന്നും ജയരാജൻ പറഞ്ഞു.

author img

By

Published : Mar 11, 2021, 2:39 PM IST

Updated : Mar 11, 2021, 2:54 PM IST

കണ്ണൂരിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയിക്കും  എംവി ജയരാജൻ  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി  MV Jayarajan  LDF will win all the seats in Kannur  MV Jayarajan says LDF will win all the seats in Kannur
കണ്ണൂരിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയിക്കും: എംവി ജയരാജൻ

കണ്ണൂർ: ജില്ലയിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. തുടർഭരണം വേണമെന്ന ആഗ്രഹം എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ട്. യുഡിഎഫിന്‍റെ തകർച്ച ഈ തെരഞ്ഞെടുപ്പോടെ പൂർത്തിയാകുമെന്നും ജയരാജൻ പറഞ്ഞു.

കണ്ണൂരിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയിക്കും: എം.വി ജയരാജൻ

കോൺഗ്രസിന്‍റെ അന്ത്യകൂദാശക്ക് തുടക്കം കുറിച്ചു. പിസി ചാക്കോയുടെ പ്രതികരണം അതാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജയരാജൻമാർ മത്സരിക്കാത്തത് എന്ത് കൊണ്ട് എന്നതിന്‍റെ ഉത്തരമാണ് ഇത്തവണത്തെ സ്ഥാനാർഥി പട്ടിക. പുതുമുഖങ്ങളെ കൊണ്ടുവരാനാണ് പാർട്ടി തീരുമാനിച്ചത്. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ ചില അഭിപ്രയ വ്യത്യാസങ്ങൾ ഉയരുക സ്വാഭാവികമാണെന്നും എംവി ജയരാജൻ പറഞ്ഞു.

Last Updated : Mar 11, 2021, 2:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.