ന്യൂഡൽഹി: ലോകത്തെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് ലീഗുകളിലൊന്നാണ് ഐപിഎൽ. നടക്കാനിരിക്കുന്ന മെഗാ താരലേലത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മിക്ക ടീമുകളിലും വലിയ അഴിച്ചുപണിയാണ് നടക്കാനിരിക്കുന്നത്. പലപ്പോഴും ട്വിസ്റ്റുകള്‍ക്ക് വഴിവെക്കാറുള്ള താരലേലം ചില താരങ്ങളെ നിരാശരാക്കുകയും മറ്റുചിലരെ സമ്പരാക്കുകയും ചെയ്യും. എന്നാല്‍ കോടികള്‍ ലഭിച്ച ഇന്ത്യന്‍ താരങ്ങള്‍ താരതമ്യേന കുറവാണ്. ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരങ്ങളില്‍ വെറും 6 ഇന്ത്യന്‍ താരങ്ങളെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളു. അവര്‍ ആരെക്കൊയെന്നറിയാം.
വർഷം താരങ്ങള്‍ പ്രതിഫലം ടീം
- 2024 മിച്ചൽ സ്റ്റാർക്ക് 24.75 കോടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
- 2023 സാം കുറാൻ 18.50 കോടി പഞ്ചാബ്
- 2022 ഇഷാൻ കിഷൻ 15.25 കോടി മുംബൈ ഇന്ത്യൻസ്
- 2021 ക്രിസ് മോറിസ് 16.25 കോടി രാജസ്ഥാൻ റോയൽസ്
- 2020 പാറ്റ് കമ്മിൻസ് 15.50 കോടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
- 2019 വരുൺ ചക്രവർത്തി 8.40 കോടി കിങ്സ് ഇലവൻ പഞ്ചാബ്
- 2018 ബെൻ സ്റ്റോക്‌സ് 12.50 കോടി രാജസ്ഥാൻ റോയൽസ്
- 2017 ബെൻ സ്റ്റോക്‌സ് 14.50 കോടി പൂനെ സൂപ്പർജയന്‍റ്സ്
- 2016 ഷെയ്ൻ വാട്സൺ 9.5 കോടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
- 2015 യുവരാജ് സിങ് 16 കോടി ഡൽഹി
- 2014 യുവരാജ് സിങ് 14 കോടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
- 2013 ഗ്ലെൻ മാക്സ്വെൽ 8.3 കോടി മുംബൈ ഇന്ത്യൻസ്
- 2012 രവീന്ദ്ര ജഡേജ 16.7 കോടി ചെന്നൈ സൂപ്പർ കിങ്സ്
- 2011 ഗൗതം ഗംഭീർ 20.12 കോടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
- 2010 ഷെയ്ൻ ബോണ്ട് 6.29 കോടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
- 2009 കെവിൻ പീറ്റേഴ്സൺ 13.08 കോടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
- 2008 എംഎസ് ധോണി 13.008 കോടി ചെന്നൈ സൂപ്പർ കിങ്സ്