ETV Bharat / state

ഗവർണറുടെ അധികാരം കവരാന്‍ ഉദ്ദേശിക്കുന്നില്ല: എം.വി ഗോവിന്ദൻ

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹം വ്യഭിചാരമായി ലീഗ് നേതാവ് കണ്ടത് അവരുടെ മനോനിലയുടെ പ്രശ്നമാണ്. ഫ്യൂഡൽ മനഃസ്ഥിതിയാണ് അതെന്നും മന്ത്രി പറഞ്ഞു. ഓർഡിനൻസ് കൊണ്ട് വന്ന് ഗവർണറുടെ അധികാരം കവരാൻ ഉദ്ദേശിക്കുന്നില്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു.

ഗവർണറുടെ അധികാരം  സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കം  അധികാരം കവരാന്‍ ഉദ്ദേശിക്കുന്നില്ല എം.വി ഗോവിന്ദൻ  Does not intend power of Governor  Arif muhammad Khan
ഗവർണറുടെ അധികാരം കവരാന്‍ ഉദ്ദേശിക്കുന്നില്ല: എം.വി ഗോവിന്ദൻ
author img

By

Published : Dec 13, 2021, 10:11 PM IST

കണ്ണൂര്‍: ഗവർണറുടെ അധികാര പരിധിയിലേക്ക് കടന്നു കയറാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ഓർഡിനൻസ് കൊണ്ട് വന്നു അധികാരം കവരാൻ ഉദ്ദേശിക്കുന്നില്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും.

ഗവർണറുടെ അധികാരം കവരാന്‍ ഉദ്ദേശിക്കുന്നില്ല: എം.വി ഗോവിന്ദൻ

മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹം വ്യഭിചാരമായി ലീഗ് നേതാവ് കണ്ടത് അവരുടെ മനോനിലയുടെ പ്രശ്നമാണ്. ഫ്യൂഡൽ മനഃസ്ഥിതിയാണ് അതെന്നും മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു.

Also Read: കെ റെയിൽ സിൽവർ ലൈൻ; വികസനത്തിന് അന്ത്യം കുറിക്കുമെന്ന് വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.