ETV Bharat / state

പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം; മുഹമ്മദ് ഹർഷാദ് മാതൃകയാണ്

ഹരിത കേരള മിഷന്‍റെ സഹായത്തോടെ പ്ലാസ്റ്റിക് സംസ്കരണ പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടം മുഹമ്മദ് ഹർഷാദിനെയാണ് ദൗത്യം ഏൽപ്പിച്ചത്.

author img

By

Published : Dec 31, 2019, 9:05 PM IST

Updated : Dec 31, 2019, 11:04 PM IST

Muhammed Harshad on no plastic campaign  ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ; പ്ലാസ്റ്റിക് നിരോധനത്തിന് ആഹ്വാനം ചെയ്ത് മുഹമ്മദ് ഹർഷാദ്
ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ

കണ്ണൂർ: പ്ലാസ്റ്റിക് നിരോധിക്കാൻ രണ്ട് വർഷം മുമ്പ് തന്നെ പ്രവർത്തനം ശക്തമാക്കിയ ജില്ലയാണ് കണ്ണൂർ. ജില്ലാ പ‍ഞ്ചായത്തും, ജില്ലാ ഭരണകൂടവും സംയുക്തമായാണ് കണ്ണൂരിൽ പദ്ധതി നടപ്പാക്കാൻ കൈകോർത്തത്. ആ ദൗത്യം ഏകോപിപ്പിച്ച് കൃത്യമായി പൂർത്തിയാക്കി മുഹമ്മദ് ഹർഷാദ് എന്ന വ്യക്തി മാതൃകയായി.

പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം; മുഹമ്മദ് ഹർഷാദ് മാതൃകയാണ്

ഹരിത കേരള മിഷന്‍റെ സഹായത്തോടെ പ്ലാസ്റ്റിക് സംസ്കരണ പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടം മുഹമ്മദ് ഹർഷാദിനെയാണ് ദൗത്യം ഏൽപ്പിച്ചത്. വീടുകളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹർഷാദും തൊഴിലാളികളും ഗോഡൗണിൽ എത്തിക്കും. പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർ എത്തിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പണം കൊടുത്തും വാങ്ങി തരം തിരിച്ച് സംസ്കരണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് അയക്കും. എന്നാൽ ഇതിന് ജി എസ് ടി ഏർപ്പെടുത്തിയതോടെ പ്ലാസ്റ്റിക്ക് ലോഡ് അയക്കുന്നത് പ്രതിസന്ധിയിലായി.

പാഴ്-വസ്തു ശേഖരിക്കുന്നവർക്ക് സ്ഥലം അനുവദിക്കുക, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർക്ക് താൽക്കാലിക ലൈസൻസ് നൽകുക, കെട്ടിട നികുതി ഒഴിവാക്കി കൊടുക്കുക, തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഹർഷാദിന്‍റെ സംഘടന സർക്കാരിന് മുന്നിൽ വെയ്ക്കുന്നത്. 'ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ' എന്നതാണ് ഹർഷാദ് മുന്നോട്ടുവയ്ക്കുന്നത്.

Intro:പ്ലാസ്റ്റിനെ പടിക്ക് പുറത്താക്കാൻ രണ്ട് വർഷം മുമ്പ് തന്നെ പ്രവർത്തനം ശക്തമാക്കിയ ജില്ലയാണ് കണ്ണൂർ. ജില്ലാ പ‍ഞ്ചായത്തും, ജില്ലാ ഭരണകൂടവും സംയുക്തമായാണ് കണ്ണൂരിൽ പദ്ധതി നടപ്പാക്കാൻ കൈകോർത്തത്. എന്നാൽ മുഹമ്മദ് ഹർഷാദ് എന്ന വ്യക്തി മുന്നിട്ടിറങ്ങിയാണ് ജില്ലയിലെ അജൈവ മാലിന്യങ്ങളെ ശേഖരിച്ച് വലിയ മാതൃകയായത്.

....

കണ്ണൂർ തോട്ടടയിലെ മുഹമ്മദ് ഹർഷാദിന്റെ ഗോഡൗണിലേക്ക് കയറിയാൻ ചുറ്റും പ്ലാസ്റ്റിക്കാണ്. കുപ്പിയും കവറും ചാക്കും തുടങ്ങി മണ്ണിൽ ദഹിക്കാത്ത എല്ലാ വിധവുമുണ്ട് ഇവിടെ. ഹരിത കേരള മിഷന്റെ സഹായത്തോടെ പ്ലാസ്റ്റിക് സംസ്കരണ പ്രവർത്തനങ്ങൾക്കായി
ജില്ലാ ഭരണകൂടം മുഹമ്മദ് ഹർഷാദിനെയാണ് ദൗത്യം ഏൽപ്പിച്ചത്. വീടുകളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്തുകളിൽ നിറയുമ്പോൾ ഹർഷാദും തൊഴിലാളികളും അത് ഗോഡൗണിലേക്ക് എത്തിക്കും. പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർ എത്തിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പണം കൊടുത്തും വാങ്ങിക്കും. പിന്നീട് അത് തരം തിരിച്ച് ക്രഷ് ചെയ്ത് ബണ്ടിലാക്കി സംസ്കരണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് അയക്കും. എന്നാൽ ഇതിനും ജി എസ് ടി ഏർപ്പെടുത്തിയതോടെ പ്ലാസ്റ്റിക്ക് ലോഡ് അയക്കുന്നത് പ്രതിസന്ധിയിലായി. നാടിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഹർഷാദ് പ്ലാസ്റ്റിക്ക് കൂമ്പാരത്തിന്റെ മുകളിലിരുന്നത് സഹായിക്കണം എന്ന് സർക്കാരിനോട് അപേക്ഷിക്കുകയാണ്.

byte പി. എം മുഹമ്മദ് ഹർഷാദ്, കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡണ്ട്.

പാഴ്-വസ്തു ശേഖരിക്കുന്നവർക്ക് സ്ഥലം അനുവദിക്കുക, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർക്ക് താൽക്കാലിക ലൈസൻസ് നൽകുക, കെട്ടിട നികുതി ഒഴിവാക്കി കൊടുക്കുക, തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഹർഷാദിന്റെ സംഘടന സർക്കാരിന് മുന്നിൽ വെയ്ക്കുന്നത്. കഴിഞ്ഞ പ്രളയത്തിന് ശേഷം 12,000 ടൺ മാലിന്യങ്ങൾ നീക്കം ചെയ്ത് ഒരു പ്രസ്ഥാനത്തെ നയിക്കുമ്പോൾ ഹർഷാദിന് ഒന്നേ പറയാനുള്ളൂ 'ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ.. പുനരുപയോഗത്തിലൂടെ..
Body:പ്ലാസ്റ്റിനെ പടിക്ക് പുറത്താക്കാൻ രണ്ട് വർഷം മുമ്പ് തന്നെ പ്രവർത്തനം ശക്തമാക്കിയ ജില്ലയാണ് കണ്ണൂർ. ജില്ലാ പ‍ഞ്ചായത്തും, ജില്ലാ ഭരണകൂടവും സംയുക്തമായാണ് കണ്ണൂരിൽ പദ്ധതി നടപ്പാക്കാൻ കൈകോർത്തത്. എന്നാൽ മുഹമ്മദ് ഹർഷാദ് എന്ന വ്യക്തി മുന്നിട്ടിറങ്ങിയാണ് ജില്ലയിലെ അജൈവ മാലിന്യങ്ങളെ ശേഖരിച്ച് വലിയ മാതൃകയായത്.

....

കണ്ണൂർ തോട്ടടയിലെ മുഹമ്മദ് ഹർഷാദിന്റെ ഗോഡൗണിലേക്ക് കയറിയാൻ ചുറ്റും പ്ലാസ്റ്റിക്കാണ്. കുപ്പിയും കവറും ചാക്കും തുടങ്ങി മണ്ണിൽ ദഹിക്കാത്ത എല്ലാ വിധവുമുണ്ട് ഇവിടെ. ഹരിത കേരള മിഷന്റെ സഹായത്തോടെ പ്ലാസ്റ്റിക് സംസ്കരണ പ്രവർത്തനങ്ങൾക്കായി
ജില്ലാ ഭരണകൂടം മുഹമ്മദ് ഹർഷാദിനെയാണ് ദൗത്യം ഏൽപ്പിച്ചത്. വീടുകളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്തുകളിൽ നിറയുമ്പോൾ ഹർഷാദും തൊഴിലാളികളും അത് ഗോഡൗണിലേക്ക് എത്തിക്കും. പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർ എത്തിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പണം കൊടുത്തും വാങ്ങിക്കും. പിന്നീട് അത് തരം തിരിച്ച് ക്രഷ് ചെയ്ത് ബണ്ടിലാക്കി സംസ്കരണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് അയക്കും. എന്നാൽ ഇതിനും ജി എസ് ടി ഏർപ്പെടുത്തിയതോടെ പ്ലാസ്റ്റിക്ക് ലോഡ് അയക്കുന്നത് പ്രതിസന്ധിയിലായി. നാടിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഹർഷാദ് പ്ലാസ്റ്റിക്ക് കൂമ്പാരത്തിന്റെ മുകളിലിരുന്നത് സഹായിക്കണം എന്ന് സർക്കാരിനോട് അപേക്ഷിക്കുകയാണ്.

byte പി. എം മുഹമ്മദ് ഹർഷാദ്, കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡണ്ട്.

പാഴ്-വസ്തു ശേഖരിക്കുന്നവർക്ക് സ്ഥലം അനുവദിക്കുക, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർക്ക് താൽക്കാലിക ലൈസൻസ് നൽകുക, കെട്ടിട നികുതി ഒഴിവാക്കി കൊടുക്കുക, തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഹർഷാദിന്റെ സംഘടന സർക്കാരിന് മുന്നിൽ വെയ്ക്കുന്നത്. കഴിഞ്ഞ പ്രളയത്തിന് ശേഷം 12,000 ടൺ മാലിന്യങ്ങൾ നീക്കം ചെയ്ത് ഒരു പ്രസ്ഥാനത്തെ നയിക്കുമ്പോൾ ഹർഷാദിന് ഒന്നേ പറയാനുള്ളൂ 'ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ.. പുനരുപയോഗത്തിലൂടെ..
Conclusion:ഇല്ല
Last Updated : Dec 31, 2019, 11:04 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.