കണ്ണൂർ : ആശയ പ്രചരണത്തിനായാണ് സെമിനാറുകൾ നടത്തുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ. സെമിനാറുകൾ ആർക്കും അഭിപ്രായം പറയാനുള്ള വേദിയാണെന്നും അവിടെ ആര് വരുന്നതിൽ എന്ത് പ്രശ്‌നമെന്നും മന്ത്രി എം.വി ഗോവിന്ദൻ ചോദിച്ചു.
Also Read: തീരുമാനം എഐസിസി എടുക്കട്ടെ, കെ സുധാകരന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല : കെ.വി തോമസ്
സിപിഎം പാർട്ടി കോൺഗ്രസിൽ, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് സംബന്ധിച്ചുണ്ടായ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരാൻ പേടിച്ചാൽ അത് അവരുടെ ആശയത്തിന് ബലമില്ലെന്നാണ് അർഥമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.