കണ്ണൂർ: പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞു വീണ മുന്‍ വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ്റെ നില ഗുരുതരമായി തുടരുന്നു.കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ജോസഫൈൻ. ഇന്നലെ (09-04-2022) പാർട്ടി കോൺഗ്രസിനിടെയാണ് എം.സി ജോസഫൈന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മറ്റി അംഗമാണ്.
എംസി ജോസഫൈൻ്റെ നില ഗുരുതരമായി തുടരുന്നു - എംസി ജോസഫൈൻ്റെ നില ഗുരുതരമായി തുടരുന്നു
MC Josephine health updates: പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞു വീണ മുന്‍ വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈന്‍റെ നില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണവര്‍.
എംസി ജോസഫൈൻ്റെ നില ഗുരുതരമായി തുടരുന്നു
കണ്ണൂർ: പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞു വീണ മുന്‍ വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ്റെ നില ഗുരുതരമായി തുടരുന്നു.കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ജോസഫൈൻ. ഇന്നലെ (09-04-2022) പാർട്ടി കോൺഗ്രസിനിടെയാണ് എം.സി ജോസഫൈന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മറ്റി അംഗമാണ്.
TAGGED:
MC Josephine health updates