ETV Bharat / state

മന്‍സൂര്‍ വധം : പ്രതികള്‍ 12, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച് - തലശേരി കോടതി

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി വിക്രമനാണ് തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Mansoor murder  12 accused in Mansoor murde  Crime Branch filed chargesheet in court  മന്‍സൂര്‍ വധം  കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്  ക്രൈംബ്രാഞ്ച്  മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കരയിലെ പാറാൽ മന്‍സൂര്‍  Paral Mansoor, a Muslim Youth League activist from Pullukara  ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി വിക്രമന്‍  Crime Branch DySP P Vikraman  തലശേരി കോടതി  Thalassery Court
മന്‍സൂര്‍ വധം: പ്രതികള്‍ 12, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
author img

By

Published : Jul 5, 2021, 10:45 PM IST

കണ്ണൂര്‍ : മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കരയിലെ പാറാൽ മന്‍സൂറി(21)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി വിക്രമനാണ് തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 12 പേരാണ് പ്രതികള്‍. കേസിലെ ഒരു പ്രതി ആത്മഹത്യ ചെയ്തിരുന്നു.

ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. കൊച്ചിയങ്ങാടിയിലെ കൂലോത്ത് രതീഷിനെയാണ് സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO READ: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, മറിച്ച് അഭിപ്രായമില്ലെന്ന് വി.ഡി സതീശന്‍

മന്‍സൂറിന്‍റെ അയല്‍വാസിയായ ഷിനോസ് (30), കെ സംഗീത് (22), നെല്ലിയില്‍ ശ്രീരാഗ് (25), കെ.പി സുഹൈല്‍ (32) മുല്ലയില്‍ അശ്വന്ത് (27), ഒതയോത്ത് അനീഷ് (38), ഒതയോത്ത് വിപിന്‍ (28), ഇ.കെ ബിജേഷ് (37), നിജിന്‍ കുമാര്‍ (32) എന്നിവർ പ്രതികളായാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.