കണ്ണൂര്‍: പട്ടികജാതിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. കാഞ്ഞിരങ്ങാട് സ്വദേശിയായ തങ്കച്ചനെയാണ് (60) തളിപ്പറമ്പ് ഡിവൈഎസ്‌പി ടികെ രത്നകുമാര്‍ അറസ്റ്റ് ചെയ്‌തത്. പെൺകുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് തങ്കച്ചനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാൾക്കെതിരെ പോസ്‌കോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവും പൊലീസ് കേസെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍ - പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍
കാഞ്ഞിരങ്ങാട് സ്വദേശിയായ തങ്കച്ചനെയാണ് (60) തളിപ്പറമ്പ് ഡിവൈഎസ്‌പി ടികെ രത്നകുമാര്‍ അറസ്റ്റ് ചെയ്‌തത്
![പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍ man arrested for assaulting minor girl recent arrest in kannur kannur man who tried to assault minor girl got arrested man tried to assault minor girl got arrested പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍ പെൺകുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5650386-thumbnail-3x2-arrest.jpg?imwidth=3840)
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍
കണ്ണൂര്‍: പട്ടികജാതിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. കാഞ്ഞിരങ്ങാട് സ്വദേശിയായ തങ്കച്ചനെയാണ് (60) തളിപ്പറമ്പ് ഡിവൈഎസ്‌പി ടികെ രത്നകുമാര്‍ അറസ്റ്റ് ചെയ്‌തത്. പെൺകുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് തങ്കച്ചനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാൾക്കെതിരെ പോസ്‌കോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവും പൊലീസ് കേസെടുത്തു.
Intro:തളിപ്പറമ്പിൽ വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.
Body:കാഞ്ഞിരങ്ങാട്ടെ തങ്കച്ചന്‍ (60) നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്‌നകുമാര്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് തങ്കച്ചനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവും കേസെടുത്തു. തങ്കച്ചനെ കോടതിയിൽ ഹാജരാക്കും.
Conclusion: