ETV Bharat / state

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണ് അച്ഛന് ദാരുണാന്ത്യം - കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു

മകൻ ബിൻസിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

when his car fell into a well  car fell into a well while he was teaching driving  ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണു  കാർ കിണറ്റിൽ വീണ് അച്ഛന് ദാരുണാന്ത്യം  മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ അപകടം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കണ്ണൂരിൽ കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു  car fell into a well  car fell into a well and met a tragic end  kerala latest news  malayalam news  man died after his car fell into a well in Kannur  car accident kannur  കണ്ണൂരിൽ കാർ കിണറ്റിൽ വീണു  ആലക്കോട് കാർ കിണറ്റിൽ വീണു
മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണ് അച്ഛന് ദാരുണാന്ത്യം
author img

By

Published : Nov 2, 2022, 1:57 PM IST

കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ വീട്ട് മുറ്റത്തെ കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (60) എന്നയാളാണ് മരിച്ചത്. മകൻ ബിൻസിനെ (18) ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടം.

ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടം നടന്നത്. ബിൻസിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടി രൂപത സഹായ മെത്രാന്‍റെ സഹോദരൻ ആണ് മരിച്ച മാത്തുക്കുട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.