കണ്ണൂര്‍: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊണ്ടോട്ടി കൊളത്തൂർ സ്വദേശി കക്കട്ടി ചാലിൽ ഹൗസിൽ റിംജാസ് (27) ആണ് ധർമ്മടം സിഐ ശ്രീജിത്ത് കോടരിയുടെ നിർദേശപ്രകാരം എസ്‌ഐ മഹേഷ് കണ്ടമ്പത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവിന്‍റെ രണ്ടാം ഭർത്താവാണ് പ്രതി. 2020 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം.ടൈൽസ് പണിക്കാരനായ ഇയാളുടെയും, മാതാവിന്‍റെയും കൂടെ താമസിക്കുന്നതിനിടയിലാണ് കുട്ടി പീഡനത്തിനിരയായത്. ചൈൽഡ് ലൈനിന് ലഭിച്ച പരാതിയിൽ തുടരന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍ - crime news
കൊണ്ടോട്ടി കൊളത്തൂർ സ്വദേശി റിംജാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
![പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍ man arrested for molesting eleven year old girl കണ്ണൂര്‍ കണ്ണൂര്‍ ക്രൈം ന്യൂസ് ക്രൈം ന്യൂസ് crime news crime latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10177625-956-10177625-1610184398878.jpg?imwidth=3840)