കണ്ണൂർ: സൗദി അറേബ്യയിലെ മദീനയിൽ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. പാനൂർ സ്വദേശിയായ തെക്കെകുണ്ടിൽ സാറാസിൽ മമ്മുവിന്‍റെയും ഫൗസിയയുടെയും മകൻ ഷബ്‌നാസ്(28) ആണ് മരിച്ചത്. മദീനയിലെ ജർമ്മൻ ആശുപത്രിയിൽ ശനിയാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഷബ്‌നാസ് വിവാഹിതനായത്. മാർച്ച് 10നായിരുന്നു സൗദിയിലേക്ക് തിരിച്ചു പോയത്.
സൗദി അറേബ്യയിൽ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു - malayalee died due to covid
മദീനയിലെ ജർമ്മൻ ആശുപത്രിയിൽ ശനിയാഴ്ച്ച പുലർച്ചെയാണ് യുവാവ് മരിച്ചത്
![സൗദി അറേബ്യയിൽ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു മദീനയിലെ ജർമ്മൻ ആശുപത്രിയിൽ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. malayalee died due to covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6661713-425-6661713-1586005350842.jpg?imwidth=3840)
മലയാളി