കണ്ണൂർ: വടകര ദേശീയപാതയില്‍ ആശ ആശുപത്രിക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. തലശേരി ഭാഗത്തേക്കു പോയ ടാങ്കര്‍ ലോറി റോഡരികില്‍ നിര്‍ത്തിയ വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡിനു കുറുകെ മറിഞ്ഞ ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോര്‍ന്ന് ഒഴുകിയതോടെ ഫയര്‍ഫോഴ്‌സും പൊലീസും ഉടനെത്തി രക്ഷാ പ്രവര്‍ത്തനത്തിലേർപ്പെട്ടു. അപകടസ്ഥലത്തേക്ക് ആരേയും കടത്തിവിട്ടിരുന്നില്ല. വാഹന ഗതാഗതം പഴയറോഡിലൂടെ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. വടകര പൊലീസും ഫയര്‍ഫോഴ്‌സിന്‍റെ അഞ്ചു യൂണിറ്റുകളുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
വടകര ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു - lorry skidded
വാഹന ഗതാഗതം പഴയറോഡിലൂടെ വഴിതിരിച്ചുവിട്ടിരിക്കുകയാണ്
കണ്ണൂർ: വടകര ദേശീയപാതയില്‍ ആശ ആശുപത്രിക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. തലശേരി ഭാഗത്തേക്കു പോയ ടാങ്കര്‍ ലോറി റോഡരികില്‍ നിര്‍ത്തിയ വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡിനു കുറുകെ മറിഞ്ഞ ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോര്‍ന്ന് ഒഴുകിയതോടെ ഫയര്‍ഫോഴ്‌സും പൊലീസും ഉടനെത്തി രക്ഷാ പ്രവര്‍ത്തനത്തിലേർപ്പെട്ടു. അപകടസ്ഥലത്തേക്ക് ആരേയും കടത്തിവിട്ടിരുന്നില്ല. വാഹന ഗതാഗതം പഴയറോഡിലൂടെ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. വടകര പൊലീസും ഫയര്‍ഫോഴ്‌സിന്‍റെ അഞ്ചു യൂണിറ്റുകളുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഇന്നു പുലര്‍ച്ച അഞ്ചരയോടെയാണ് അപകടം.
vo
വടകര ആശ ഹോസ്പിറ്റലിന് സമീപമാണ് അപകടം നടന്നത്.തലശേരി ഭാഗത്തേക്കു പോകുന്ന ടാങ്കര്‍ ലോറി റോഡരികില്‍ നിര്‍ത്തിയ വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡിനു കുറുകെ മറിഞ്ഞ ടാങ്കറില്‍ നിന്നു പെട്രോള്‍ ചോര്‍ന്ന് ഒഴുകിയതോടെ ഫയര്‍ഫോഴ്‌സും പോലീസും കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനത്തിലേർപ്പെട്ടു.അപകടസ്ഥലത്തേക്ക് പോകാന്‍ ആരേയും അനുവദിച്ചിരുന്നില്ല. അപകടത്തെ തുടർന്ന് വാഹന ഗതാഗതം പഴയറോഡിലൂടെ വഴിതിരിച്ചുവിട്ടു.
ടാങ്കറില്‍ നിന്നു പെട്രോള്‍ റോഡിലൂടെ താഴ്ചയുള്ള ആശ ഹോസ്പിറ്റല്‍ ഭാഗത്തേക്കാണ് ഒഴുകുന്നത്. അപകടം ഒഴിവാക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയ്യുകയാണ്. പുലര്‍ച്ചെ ആയതിനാല്‍ പെട്ടെന്നു തന്നെ രക്ഷാ പ്രവര്‍ത്തനവും സുരക്ഷാനടപടിയും കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിഞ്ഞു. വടകരപോലീസും ഫയര്‍ഫോഴ്‌സിന്റെ അഞ്ചു യൂനിറ്റുകളുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.ഇ ടി വി ഭാ ര ത് കണ്ണൂർBody:KL_KNR_01_28.11.19_tangeraccident_KL10004Conclusion:
TAGGED:
lorry skidded