ETV Bharat / state

കണ്ണൂരിൽ കടുവയെ കണ്ടെന്ന് നാട്ടുകാരൻ; ജനങ്ങൾ പരിഭ്രാന്തിയിൽ - The people are panicked

കടവയുടേതെന്ന് കരുതുന്ന കാൽപ്പാടുകളും കണ്ടെത്തി.

കണ്ണൂരിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ  കണ്ണൂരിൽ കടുവ  ജനങ്ങൾ പരിഭ്രാന്തിയിൽ  Locals see tiger in Kannur  The people are panicked  tiger in Kannur
കണ്ണൂരിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ; ജനങ്ങൾ പരിഭ്രാന്തിയിൽ
author img

By

Published : Feb 28, 2020, 12:10 PM IST

കണ്ണൂർ: കടമനക്കണ്ടിയിൽ കടുവയെ കണ്ടെന്ന് നാട്ടുകാരൻ. കടവയുടേതെന്ന് കരുതുന്ന കാൽപ്പാടുകളും പ്രദേശത്ത് നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ റബ്ബർ വെട്ടുകയായിരുന്ന കടമനക്കണ്ടി സ്വദേശി ഓരത്തേൽ തങ്കച്ചനാണ് കടുവയെ കണ്ടത്.കടമനക്കണ്ടി പുഴയോരത്തെ വീടുകൾക്ക് സമീപമാണ് കടുവ കണ്ടതെന്നാണ് തങ്കച്ചൻ പറയുന്നത്.

കണ്ണൂരിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ; ജനങ്ങൾ പരിഭ്രാന്തിയിൽ

മാട്ടറ മേഖലയിൽ ദിവസങ്ങൾക്ക് മുമ്പ് വളർത്തുനായകളെ കാണാതായ സംഭവവും നിലനിൽക്കുന്നുണ്ട്. ജനവാസ മേഖലയിൽ കടുവ ഇറങ്ങിയെന്ന വാർത്ത പരന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. പലരും രാത്രിയിൽ റബ്ബർ വെട്ടാൻ പോകാതെയായി. മലയോര മേഖലയിൽ ഇതിനുമുമ്പും കടുവ ഇറങ്ങിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.