കണ്ണൂര്‍: ഭൂപരിഷ്‌കരണ നിയമ വാർഷികാചരണ പരിപാടിയിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്‍റെ പങ്ക് പ്രതിപാദിക്കാത്ത സംഭവത്തില്‍ സി.പി.ഐ വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപരിഷ്കരണ നിയമം പാസാക്കിയതിന്റെ അമ്പതാം വാർഷികാചരണ പരിപാടിയിൽ സംസാരിച്ചപ്പോൾ തനിക്ക് മഹാപരാധം സംഭവിച്ചതായി ചിലർ പറഞ്ഞത് അവർക്ക് ചരിത്രത്തെക്കുറിച്ച് നിശ്ചയമില്ലാത്ത കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയാണ് ഈ നാട് ഇന്നത്തെ നിലയിലായതെന്ന് വായിച്ചു പഠിച്ച് മനസിലാക്കണം. പരിപാടിയില്‍ ഭൂപരിഷ്ക്കരണ നിയമത്തിന് നേതൃത്വം നൽകിയ ഗൗരിയമ്മയെയും സർക്കാറിന് നേതൃത്വം കൊടുത്ത ഇ.എം.എസിനെയും ഓർത്തുവെന്നും എ.കെ.ജിയുടെ പ്രക്ഷോഭങ്ങളെക്കുറിച്ച് പരാമർശിച്ചുവെന്നും അതിൽ എന്താണ് തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ ചോദിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
ഭൂപരിഷ്കരണ നിയമം; സി.പി.ഐ വിമർശനം തള്ളി മുഖ്യമന്ത്രി - ഭൂപരിഷ്‌കരണ നിയമം
കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂര്‍: ഭൂപരിഷ്‌കരണ നിയമ വാർഷികാചരണ പരിപാടിയിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്‍റെ പങ്ക് പ്രതിപാദിക്കാത്ത സംഭവത്തില്‍ സി.പി.ഐ വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപരിഷ്കരണ നിയമം പാസാക്കിയതിന്റെ അമ്പതാം വാർഷികാചരണ പരിപാടിയിൽ സംസാരിച്ചപ്പോൾ തനിക്ക് മഹാപരാധം സംഭവിച്ചതായി ചിലർ പറഞ്ഞത് അവർക്ക് ചരിത്രത്തെക്കുറിച്ച് നിശ്ചയമില്ലാത്ത കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയാണ് ഈ നാട് ഇന്നത്തെ നിലയിലായതെന്ന് വായിച്ചു പഠിച്ച് മനസിലാക്കണം. പരിപാടിയില്‍ ഭൂപരിഷ്ക്കരണ നിയമത്തിന് നേതൃത്വം നൽകിയ ഗൗരിയമ്മയെയും സർക്കാറിന് നേതൃത്വം കൊടുത്ത ഇ.എം.എസിനെയും ഓർത്തുവെന്നും എ.കെ.ജിയുടെ പ്രക്ഷോഭങ്ങളെക്കുറിച്ച് പരാമർശിച്ചുവെന്നും അതിൽ എന്താണ് തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ ചോദിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
കേരളത്തിന്റെ സമാനമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ യോജിച്ച സമരത്തെക്കുറിച്ച് കോൺഗ്രസിൽ ഇനിയും തീരുമാനമായിട്ടില്ല. അവർ അത് ആലോചിക്കട്ടെ, യോജിച്ചാലും ഇല്ലെങ്കിലും മതനിരപേക്ഷതയെ തകർക്കുന്ന നിയമത്തിന് എതിരെ ശക്തമായി അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യേ പ്രസിഡണ്ടായി എ വിജയരാഘവനും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി ബി വെങ്കട്ടിനേയും തെരഞ്ഞെടുത്തു. കേന്ദ്ര ജനറൽ കൗൺസിലിൽ 147 പേരേയും വർക്കിംഗ് കമ്മിറ്റിയിൽ 58 പേരെയും കണ്ണൂരിൽ നടന്ന എ.ഐ.എ.ഡബ്ല്യു.യു. ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. ഒരു ലക്ഷം പേർ പങ്കെടുത്ത കർഷക റാലിയോടെയാണ് സമ്മേളനത്തിന് സമാപനമായത്.Body:ഭൂപരിഷ്കരണ നിയമത്തിൽ അച്യുതമേനോന്റെ പങ്ക് പ്രതിപാദിക്കാതെയും സിപിഐയുടെ വിവർശനം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപരിഷ്കരണ നിയമം പാസാക്കിയതിന്റെ അമ്പതാം വാർഷികം ആചരിക്കുന്ന പരിപാടിയിൽ സംസാരിച്ചപ്പോൾ എനിക്ക് മഹാപരാധം സംഭവിച്ചതായി ചിലർ പറഞ്ഞത് അവർക്ക് ചരിത്രത്തെക്കുറിച്ച് നിശ്ചയമില്ലാത്ത കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്ങിനെയാണ് ഈ നാട് ഇന്നത്തെ നിലയിലായതെന്ന് അവർ വായിച്ചു പഠിച്ച് മനസ്സിലാക്കണം. ഭൂപരിഷ്ക്കരണ നിയമത്തിന്റെ അൻപതാം വാർഷിക പരിപാടിയിൽ അതിന് നേതൃത്വം നൽകിയ ഗൗരിയമ്മയെയും സർക്കാറിന് നേതൃത്വം കൊടുത്ത ഇഎംഎസിനെയും ഓർത്തു. എ കെ ജിയുടെ പ്രക്ഷോഭങ്ങളെ കുറിച്ച് പരാമർശിച്ചു. അതിൽ എന്താണ് തെറ്റാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രം പറയുന്നതിന് അടിയിൽ ഒപ്പ് വെച്ച് കൊടുക്കുന്ന സംവിധാനമല്ല നിയമസഭയെന്ന് പിണറായി വിജയൻ പറഞ്ഞു. നിയമസഭയുടെ കൂട്ടായ പ്രമേയത്തെ ബിജെപി അംഗവും എതിർത്തിട്ടില്ല. നിയമത്തെ എതിർക്കുന്ന മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്.
കേരളത്തിന്റെ സമാനമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ യോജിച്ച സമരത്തെക്കുറിച്ച് കോൺഗ്രസിൽ ഇനിയും തീരുമാനമായിട്ടില്ല. അവർ അത് ആലോചിക്കട്ടെ, യോജിച്ചാലും ഇല്ലെങ്കിലും മതനിരപേക്ഷതയെ തകർക്കുന്ന നിയമത്തിന് എതിരെ ശക്തമായി അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യേ പ്രസിഡണ്ടായി എ വിജയരാഘവനും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി ബി വെങ്കട്ടിനേയും തെരഞ്ഞെടുത്തു. കേന്ദ്ര ജനറൽ കൗൺസിലിൽ 147 പേരേയും വർക്കിംഗ് കമ്മിറ്റിയിൽ 58 പേരെയും കണ്ണൂരിൽ നടന്ന എ.ഐ.എ.ഡബ്ല്യു.യു. ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. ഒരു ലക്ഷം പേർ പങ്കെടുത്ത കർഷക റാലിയോടെയാണ് സമ്മേളനത്തിന് സമാപനമായത്.Conclusion:ഭൂപരിഷ്കരണ നിയമത്തിൽ അച്യുതമേനോന്റെ പങ്ക് പ്രതിപാദിക്കാതെയും സിപിഐയുടെ വിവർശനം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപരിഷ്കരണ നിയമം പാസാക്കിയതിന്റെ അമ്പതാം വാർഷികം ആചരിക്കുന്ന പരിപാടിയിൽ സംസാരിച്ചപ്പോൾ എനിക്ക് മഹാപരാധം സംഭവിച്ചതായി ചിലർ പറഞ്ഞത് അവർക്ക് ചരിത്രത്തെക്കുറിച്ച് നിശ്ചയമില്ലാത്ത കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്ങിനെയാണ് ഈ നാട് ഇന്നത്തെ നിലയിലായതെന്ന് അവർ വായിച്ചു പഠിച്ച് മനസ്സിലാക്കണം. ഭൂപരിഷ്ക്കരണ നിയമത്തിന്റെ അൻപതാം വാർഷിക പരിപാടിയിൽ അതിന് നേതൃത്വം നൽകിയ ഗൗരിയമ്മയെയും സർക്കാറിന് നേതൃത്വം കൊടുത്ത ഇഎംഎസിനെയും ഓർത്തു. എ കെ ജിയുടെ പ്രക്ഷോഭങ്ങളെ കുറിച്ച് പരാമർശിച്ചു. അതിൽ എന്താണ് തെറ്റാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രം പറയുന്നതിന് അടിയിൽ ഒപ്പ് വെച്ച് കൊടുക്കുന്ന സംവിധാനമല്ല നിയമസഭയെന്ന് പിണറായി വിജയൻ പറഞ്ഞു. നിയമസഭയുടെ കൂട്ടായ പ്രമേയത്തെ ബിജെപി അംഗവും എതിർത്തിട്ടില്ല. നിയമത്തെ എതിർക്കുന്ന മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്.
കേരളത്തിന്റെ സമാനമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ യോജിച്ച സമരത്തെക്കുറിച്ച് കോൺഗ്രസിൽ ഇനിയും തീരുമാനമായിട്ടില്ല. അവർ അത് ആലോചിക്കട്ടെ, യോജിച്ചാലും ഇല്ലെങ്കിലും മതനിരപേക്ഷതയെ തകർക്കുന്ന നിയമത്തിന് എതിരെ ശക്തമായി അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യേ പ്രസിഡണ്ടായി എ വിജയരാഘവനും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി ബി വെങ്കട്ടിനേയും തെരഞ്ഞെടുത്തു. കേന്ദ്ര ജനറൽ കൗൺസിലിൽ 147 പേരേയും വർക്കിംഗ് കമ്മിറ്റിയിൽ 58 പേരെയും കണ്ണൂരിൽ നടന്ന എ.ഐ.എ.ഡബ്ല്യു.യു. ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. ഒരു ലക്ഷം പേർ പങ്കെടുത്ത കർഷക റാലിയോടെയാണ് സമ്മേളനത്തിന് സമാപനമായത്.