ETV Bharat / state

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു - കെ.സുരേന്ദ്രൻ

മുൻ കണ്ണൂർ ഡിസിസി പ്രസിഡന്‍റാണ്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

KPCC general secretary  K Surendran  K Surendran passes away  കെ സുരേന്ദ്രന്‍  മുൻ കണ്ണൂർ ഡിസിസി പ്രസിഡന്‍റ്  കെ.സുരേന്ദ്രൻ  കെ.പി.സി.സി ജന സെക്രട്ടറി
കെ.പി.സി.സി ജന സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു
author img

By

Published : Jun 21, 2020, 7:14 PM IST

കണ്ണൂര്‍: ഐ.എൻ.ടി.യു.സി നേതാവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. മുൻ കണ്ണൂർ ഡി.സി.സി പ്രസിഡന്‍റാണ്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കണ്ണൂര്‍: ഐ.എൻ.ടി.യു.സി നേതാവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. മുൻ കണ്ണൂർ ഡി.സി.സി പ്രസിഡന്‍റാണ്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.