ETV Bharat / state

കൊടകര കുഴൽപ്പണ കേസ്; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് സികെ പത്മനാഭൻ

പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീനസമായെന്ന് സികെ പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു.

kodakara pipe money case  bjp leader ck padmanabhan  ck padmanabhan  കൊടകര കുഴൽപ്പണ കേസ്  സികെ പത്മനാഭൻ  ബിജെപി  ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിങ്
കൊടകര കുഴൽപ്പണ കേസ്; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് സികെ പത്മനാഭൻ
author img

By

Published : Jun 5, 2021, 1:04 PM IST

കണ്ണൂർ: കൊടകര കുഴൽപ്പണ കേസിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അത് പ്രകൃതിനിയമം ആണെന്നും ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭൻ.

കൊടകര കുഴൽപ്പണ കേസ്; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് സികെ പത്മനാഭൻ

Also Read: കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത്‌ പണം കടത്താൻ: കെ. മുരളീധരന്‍

പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീനസമായെന്നും പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു. പരിസ്ഥിതി ദിനത്തിൽ കണ്ണൂർ ഹെഡ്‌പോസ്റ്റിനു മുന്നിൽ മരം നട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സികെ പത്മനാഭൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.