കണ്ണൂർ: കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2683 പേര്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 57 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും ജില്ലാ ആശുപത്രിയില്‍ ഏഴു പേരും കൊവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററില്‍ 37 പേരും വീടുകളില്‍ 2579 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 3574 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 3165 എണ്ണത്തിൻ്റെ ഫലം വന്നു. ഇതില്‍ 2981 എണ്ണം നെഗറ്റീവാണ്. 409 എണ്ണത്തിൻ്റെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ് ബാധ സംശയിച്ച് കണ്ണൂരിൽ നിരീക്ഷണത്തിലുള്ളത് 2683 പേര്‍ - മെഡിക്കല്‍ കോളജ്
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 57 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും ജില്ലാ ആശുപത്രിയില്‍ ഏഴു പേരും കൊവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററില്‍ 37 പേരും വീടുകളില്‍ 2579 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്
കൊവിഡ് ബാധ സംശയിച്ച് കണ്ണൂരിൽ നിരീക്ഷണത്തിലുള്ളത് 2683 പേര്‍