കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്ന ബാധിത ബൂത്തുകളില്‍ പൊലീസ് പരിശോധന നടത്തി. തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്നബാധിത ബൂത്തുകളിലാണ് പരിശോധന നടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോയുടെ നേതൃത്വത്തില്‍ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറക്കല്‍, എസ്‌സിപിഒ രാജേഷ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുകളിൽ പൊലീസ് പരിശോധന - mayyil police station
തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന നടത്തിയത്

KANNUR MAYYIL POLICE VISIT