കണ്ണൂര്‍: ജില്ലയില്‍ ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളെ കൂടി കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. ചെറുപുഴ 6, പാനൂര്‍ 18, പെരളശ്ശേരി 6 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണുകളായത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ സമ്പര്‍ക്ക രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത ചെറുതാഴം 6, 15, കോട്ടയം മലബാര്‍ 12, അഞ്ചരക്കണ്ടി 9 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.
കണ്ണൂരില്‍ ഏഴ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണില്‍ - kannur
ചെറുപുഴ 6, പാനൂര്‍ 18, പെരളശ്ശേരി 6 എന്നീ വാര്‍ഡുകളെയാണ് കണ്ടെയിൻമെന്‍റ് സോണില്‍ ഉള്‍പ്പെടുത്തിയത്