ETV Bharat / state

Kannur Hisham Murder | ഹിഷാമിനെ കുത്തിക്കൊന്ന കേസ് ; രണ്ടുപേർ പിടിയിൽ - രണ്ടുപേർ പിടിയിൽ

Kannur Murder | ഹിഷാമിനെ കുത്തുന്നതിനിടെ പരിക്കേറ്റ റംഷാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

two people arrested in mattool k hisham murder  kannur mattool murder  കണ്ണൂര്‍ മാട്ടൂല്‍ കെ ഹിഷാം കൊലപാതകം  രണ്ടുപേർ പിടിയിൽ
Kannur murder: മാട്ടൂലിൽ യുവാവ്‌ കുത്തേറ്റ് മരിച്ച സംഭവം; രണ്ടുപേർ പിടിയിൽ
author img

By

Published : Dec 23, 2021, 3:40 PM IST

കണ്ണൂർ : മാട്ടൂലിൽ കെ ഹിഷാം കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്‌റ്റ്‌ ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: Kannur murder: മൊബൈൽ ചാറ്റിങ്ങിനെ ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

ഹിഷാമിനെ കുത്തുന്നതിനിടെ പരിക്കേറ്റ റംഷാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് വ്യക്തി വിരോധത്തിന്‍റെ പേരിൽ ഹിഷാമിനെ കൊലപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.